ഇൻ ദി ബെഡ്റൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻ ദി ബെഡ്റൂം
പ്രമാണം:In the Bedroom Theatrical Release Poster, 2001.jpg
Theatrical Release Poster
സംവിധാനംടോഡ് ഫീൽഡ്
നിർമ്മാണം
തിരക്കഥ
  • ടോഡ് ഫീൽഡ്
  • റോബർട്ട് ഫെസ്റ്റിംഗർ
അഭിനേതാക്കൾ
സംഗീതംതോമസ് ന്യൂമാൻ
ഛായാഗ്രഹണംഅന്റോണിയോ കാൽവാഷെ
ചിത്രസംയോജനംഫ്രാങ്ക് റെയ്നോൾഡ്സ്
സ്റ്റുഡിയോ
വിതരണംമിറാമാക്സ് ഫിലിംസ്
റിലീസിങ് തീയതി
  • നവംബർ 23, 2001 (2001-11-23)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$1.7 million[1]
സമയദൈർഘ്യം131 മിനിട്ട്
ആകെ$44.8 million[1]

ഇൻ ദി ബെഡ്റൂം 1979-ൽ ആന്ദ്രെ ഡുബസിന്റെ "കില്ലിംഗ്സ്" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ടോഡ് ഫീൽഡും റോബർട്ട് ഫെസ്റ്റിംഗറും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് ടോഡ് ഫീൽഡ് സംവിധാനം ചെയ്ത 2001 ലെ അമേരിക്കൻ സ്വതന്ത്ര നാടകീയ ചിത്രമാണ്. സിസ്‌സി സ്‌പേക്, ടോം വിൽക്കിൻസൺ, നിക്ക് സ്റ്റാൾ, മാരിസ ടോമി, വില്യം മാപോതർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "In the Bedroom (2001) - Box Office Mojo". Boxofficemojo.com. ശേഖരിച്ചത് 22 August 2017.
"https://ml.wikipedia.org/w/index.php?title=ഇൻ_ദി_ബെഡ്റൂം&oldid=3811010" എന്ന താളിൽനിന്ന് ശേഖരിച്ചത്