ഇൻ എവിൾ അവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻ ഈവിൾ അവർ
പ്രമാണം:InEvilHour.jpg
ആദ്യപതിപ്പ് (സ്പാനിഷ്)
കർത്താവ്ഗബ്രിയേൽ ഗാർസിയ മാർക്വേസ്
യഥാർത്ഥ പേര്La mala hora
പരിഭാഷGregory Rabassa
രാജ്യംകൊളംബിയ
ഭാഷസ്പാനിഷ്
പ്രസാധകർPremio Literario Esso (Spain)
Harper & Row (US)
പ്രസിദ്ധീകരിച്ച തിയതി
1962
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1979
മാധ്യമംPrint (Hardback & Paperback)
ഏടുകൾ183
ISBN978-0-06-011414-5
OCLC5633093
863 19
LC ClassPQ8180.17.A73 M313 1979

കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ നോവലാണ് ഇൻ ഈവിൾ അവർ (English: (In Evil Hour - 1962))ആദ്യമായി പ്രസിദ്ധീകരിച്ചത് 1962ലാണ്. (ആദ്യത്തെ പതിപ്പ് രചയിതാവ് നിരസിച്ചിരുന്നു.)[1])ഗാർസിയ മാർക്വേസ് പാരീസിൽ താമസിക്കുമ്പോൾ എഴുതിയ ഈ നോവലിന്റെ പേര് ടൗൺ ഓഫ് ഷിറ്റ് (തീട്ട നഗരം) എന്നാണ്. മാറ്റിയെഴുതിയ ഇത് കൊളംബിയൻ സാഹിത്യ സമ്മാനം നേടുകയും ചെയ്തു.[2]

കഥാതന്തു[തിരുത്തുക]

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://nobelprize.org/nobel_prizes/literature/laureates/1982/marquez-bio.html
  2. http://www.supersummary.com/in-evil-hour/summary/
"https://ml.wikipedia.org/w/index.php?title=ഇൻ_എവിൾ_അവർ&oldid=3801811" എന്ന താളിൽനിന്ന് ശേഖരിച്ചത്