ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Behind the equestrian statue of Nikolai I near St Isaac's Cathedral is No. 4 Building of the Institute of Plant Industry

വാവിലോവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി അല്ലെങ്കിൽ ഔദ്യോഗികമായി ആൾ റഷ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി (റഷ്യൻ ഭാഷയിൽ : Всероссийский институт растениеводства им. Н.И. Вавилова) എന്നറിയപ്പെടുന്ന ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഒരു സസ്യജനിതകശാസ്ത്ര ഗവേഷണസ്ഥാപനമാണ്.

ചരിത്രം[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ സസ്യ വിത്ത് ശേഖരണയിടമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഇൻഡസ്ട്രി 1921 ൽ സ്ഥാപിതമായി. നിക്കോളായ് വാവിലോവ് ആയിരുന്നു 1924 മുതൽ 1936 വരെ ഈ സ്ഥാപനത്തിന്റെ തലവൻ. എന്നാൽ 1930-കളുടെ തുടക്കത്തിൽ, ലൈസൻകോയിസ്റ്റ് വിവാദത്തിന്റെ ലക്ഷ്യമായിത്തീർന്ന അദ്ദേഹം നാടുകടത്തപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിലെ ലെനിൻഗ്രാഡിൽ 28 മാസ ഉപരോധം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്തുസംഭരണി (seed bank) അതിജീവിച്ചു. പല സസ്യശാസ്ത്രജ്ഞരും ശേഖരിച്ച വിത്തുകൾ കഴിക്കുന്നതിനേക്കാൾ മരണം വരെ പട്ടിണികിടന്നു.[1] 2010-ൽ പാവ്ലോവ്സ്ക് എക്സ്പെരിമെൻറ്റൽ സ്റ്റേഷനിലെ പ്ലാന്റ് ശേഖരം ലക്ഷ്വറി ഭവന നിർമ്മാർജ്ജനത്തിനായി നശിപ്പിക്കപ്പെട്ടു.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Rensberger, Boyce (May 13, 1992). "Scientists Died Guarding Seeds During Wwii". Washington Post. ശേഖരിച്ചത് December 3, 2014.
  2. Rosenthal, Elisabeth (September 10, 2010). "Russia Defers Razing of Seed Repository". New York Times. ശേഖരിച്ചത് December 3, 2014. A quick update on the battle to save a Russian seed bank, the Pavlovsk Research Station outside St. Petersburg: Scientists from across the globe have been appealing to President Dmitri Medvedev to rethink a government decision to allow the seed bank, home to the largest collection of European fruits and berries in the world, to be plowed away to make way for luxury homes.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Coordinates: 59°55′55″N 30°18′31″E / 59.9319°N 30.3086°E / 59.9319; 30.3086