ഇൻസുലിൻ ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇൻസുലിൻ ചെടി
Costus pictus 01.jpg
പൂവ്, പേരിയയിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. cuspidatus
Binomial name
Chamaecostus cuspidatus
(Nees & Mart.) C.Specht & D.W.Stev.
Synonyms
  • Costus cuspidatus (Nees & Mart.) Maas
  • Costus igneus N.E.Br.
  • Globba cuspidata Nees & Mart.

മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കുറ്റിച്ചെടിയാണ് ഇൻസുലിൻ ചെടി .(ശാസ്ത്രീയനാമം: Chamaecostus cuspidatus). ഈ ചെടി പ്രമേഹ ചികിത്സക്ക് ഫലപ്രദമാണെന്ന് കരുതുന്നു[1]. പ്രമേഹരോഗികൾ ഇൻസുലിൻ ചെടിയുടെ ഇലകൾ ചവച്ചുതിന്നാൽ ഇൻസുലിൻ കുത്തിവെച്ചാലുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.[2]

ഇൻസുലിൻ ചെടി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇൻസുലിൻ_ചെടി&oldid=3071304" എന്ന താളിൽനിന്ന് ശേഖരിച്ചത്