ഇൻറൽ കോർ 2
Jump to navigation
Jump to search
കോർ 2 ഡ്യുവോ Central processing unit | |
ഉൽപാദിപ്പിക്കപ്പെട്ടത്: | 2006 മുതൽ present വരെ |
ഉൽപാദകൻ: | ഇൻറൽ |
Max CPU clock: | 1.06 GHz മുതൽ 3.33 GHz വരെ |
FSB speeds: | MT/s to 1600 MT/s | 533
Min feature size: | 0.065 µm to 0.045 µm |
Instruction set: | x86, MMX, SSE, SSE2, SSE3, SSSE3, x86-64, SSE4.1 (SSE4.1 is for Penryn, Wolfdale, and Yorkfield-based processors only) |
Microarchitecture: | ഇൻറൽ കോർ മൈക്രോആർക്കിടെക്ചർ |
Cores: | 1, 2, or 4 (2x2) |
Sockets:
| |
Core name: | Allendale, Conroe, Merom-2M, Merom, Kentsfield, Wolfdale, Yorkfield, Penryn |
ഇൻറലിൻറെ x86-64 ഇൻസ്ട്രക്ഷൻ സെറ്റിലുള്ള 64-ബിറ്റ് ഡ്യുവൽ കോർ, 2x2 MCM (മൾട്ടി-ചിപ്പ് മൊഡ്യൂൾ) ക്വാഡ്-കോർ സിപിയു ബ്രാൻഡാണ് കോർ 2. ഇൻറൽ കോർ മൈക്രോആർക്കിടെക്ചറാണ് ഇതിനടിസ്ഥാനം.
ഡ്യുവോ,ക്വാഡ്,എക്സ്ട്രീം[തിരുത്തുക]
ഇൻറൽ കോർ 2 പ്രോസസ്സർ കുടുംബം | ||||||
---|---|---|---|---|---|---|
ലോഗോ * | ഡെസ്ക്ടോപ്പ് | ലാപ്ടോപ്പ് | ||||
കോഡ് നേം | കോർ | Date released | കോഡ് നേം | കോർ | Date released | |
![]() |
കോണോർ Allendale വൂൾഫ്ഡേൽ |
ഡ്യുവൽ (65 nm) ഡ്യുവൽ (65 nm) ഡ്യുവൽ (45 nm) |
ഓഗസ്റ്റ് 2006 ജനുവരി 2007 ജനുവരി 2008 |
മെറോം പെന്റൈൻ |
ഡ്യുവൽ (65 nm) ഡ്യുവൽ (45 nm) |
ജൂലൈ 2006 ജനുവരി 2008 |
![]() |
കോണോർ XE കെൻറസ്ഫീൽഡ് XE യോർക്ഫീൽഡ് XE |
ഡ്യുവൽ (65 nm) ക്വാഡ് (65 nm) ക്വാഡ് (45 nm) |
ജൂലൈ 2006 നവംബർ 2006 നവംബർ 2007 |
മെറോം XE പെന്റൈൻ XE പെന്റൈൻ XE |
ഡ്യുവൽ (65 nm) ഡ്യുവൽ (45 nm) ക്വാഡ് (45 nm) |
ജൂലൈ 2007 ജനുവരി 2008 ഓഗസ്റ്റ് 2008 |
![]() |
കെൻറസ്ഫീൽഡ് യോർക്ഫീൽഡ് |
ക്വാഡ് (65 nm) ക്വാഡ് (45 nm) |
ജനുവരി 2007 മാർച്ച് 2008 |
പെന്റൈൻ | ക്വാഡ് (45 nm) | ഓഗസ്റ്റ് 2008 |
![]() |
മെറോം പെന്റൈൻ |
സോളോ (65 nm) സോളോ (45 nm) |
സെപ്റ്റംബർ 2007 മേയ് 2008 | |||
* Sort by initial date released List of Intel Core 2 microprocessors |
പ്രോസസ്സർ കോർ[തിരുത്തുക]
കോണോർ[തിരുത്തുക]
കോണോർ എന്ന് കോഡ് നേമിൽ അറിയപ്പെട്ട ആദ്യ ഇൻറൽ കോർ 2 പ്രോസസ്സറുകൾ 2006, ജൂലൈ 27-ന് പുറത്ത് വന്നു. ഈ പ്രോസസ്സറുകൾ 65 nm നിർമ്മാണ പ്രക്രിയ വഴി 300 എം.എം. വാഫറുകളിൽ ചേർത്താണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പെൻറിയം ഡി പ്രോസസ്സറുകളേൽക്കാൽ 40 ശതമാനം കൂടുതൽ പെർഫോമൻസ് കോണോറിനുണ്ടെന്ന് ഇൻറൽ പറയുന്നു.
പ്രോസസ്സർ മോഡൽ | ഫ്രണ്ട് സൈഡ് ബസ് | Matched memory and maximum bandwidth സിംഗിൽ ചാനൽ / ഡ്യുവൽ ചാനൽ | ||
---|---|---|---|---|
DDR1 | DDR2 | DDR3 | ||
മൊബൈൽ: T5200, T5300, U2n00, U7n00 | 533 MT/s | PC-2100 (DDR-266) 2.133 GB/s / 4.267 GB/s |
PC2-4200 (DDR2-533) 4.264 GB/s / 8.528 GB/s PC2-8500 (DDR2-1066) 8.500 GB/s / 17.000 GB/s |
PC3-8500 (DDR3-1066) 8.530 GB/s / 17.060 GB/s |
ഡെസ്ക്ടോപ്പ്: E6n00, E6n20, X6n00, E7n00, Q6n00 and QX6n00 മൊബൈൽ: T9400, T9600, P7350, P8400, P8600, P9500, X9100 |
1066 MT/s | |||
മൊബൈൽ: T5n00, T5n50, T7n00, L7200, L7400 | 667 MT/s | PC-2700 (DDR-333) 2.667 GB/s / 5.334 GB/s |
PC2-5300 (DDR2-667) 5.336 GB/s / 10.672 GB/s |
PC3-10600 (DDR3-1333) 10.670 GB/s / 21.340 GB/s |
ഡെസ്ക്ടോപ്പ്: E6n40, E6n50, E8nn0, Q9nn0, QX6n50, QX9650 | 1333 MT/s | |||
മൊബൈൽ: T5n70, T7n00 (Socket P), L7300, L7500, X7n00, T8n00, T9300, T9500, X9000 desktop: E4n00, Pentium E2nn0, Celeron 4n0 |
800 MT/s | PC-1600 (DDR-200) 1.600 GB/s / 3.200 GB/s PC-3200 (DDR-400) 3.200 GB/s / 6.400 GB/s |
PC2-3200 (DDR2-400) 3.200 GB/s / 6.400 GB/s PC2-6400 (DDR2-800) 6.400 GB/s / 12.800 GB/s |
PC3-6400 (DDR3-800) 6.400 GB/s / 12.800 GB/s PC3-12800 (DDR3-1600) 12.800 GB/s / 25.600 GB/s |
ഡെസ്ക്ടോപ്പ്: QX9770, QX9775 | 1600 MT/s |