ഇൻഫോപാർക്ക് തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇൻഫോപാർക്ക്
സർക്കാർ
വ്യവസായംവ്യവസായ സമുച്ചയം
Genreകെട്ടിടസൗകര്യദാതാവ്
സ്ഥാപിതം2007
ആസ്ഥാനം,
ലൊക്കേഷനുകളുടെ എണ്ണം
ഇൻഫോപാർക്ക്, കൊച്ചി, ഇൻഫോപാർക്ക്, തൃശ്ശൂർ, ഇൻഫോപാർക്ക്, ചേർത്തല, ഇൻഫോപാർക്ക്, അമ്പലപ്പുഴ
ഉടമസ്ഥൻകേരള സർക്കാർ
വെബ്സൈറ്റ്www.infopark.in

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സാങ്കേതിക വ്യാവസായിക ഉദ്യാനമാണ് ഇൻഫോപാർക്ക് തൃശ്ശൂർ. കേരളത്തിലെ മൂന്നാമത്തെ ഉദ്യാനമാണിത്. തിരുവനന്തപുരത്തെ ടെക്നോപാർക്കും കൊച്ചിയിലെ കാക്കനാടുള്ള ഇൻഫോപാർക്കുമാണ് ഇതിനു മുന്ന് സ്ഥാപിതമായവ. കൊച്ചിയിൽ നിന്ന് 45 കി.മീ യും തൃശ്ശൂരിൽ നിന്ന് 35 കി.മീ. യുമാണ് ഇവിടേക്കുള്ള ദൂരം. പൂർണ്ണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം, മുൻപ് മധുര കോട്സ് എന്ന കമ്പനിയുടെ ഓഫീസേർസ് ക്വാർട്ടേർസിനെ പുനർനിർമ്മിച്ചതാണ്. ഹബ് ആന്ഡ് സ്പോക്ക് മാതൃകയിൽ കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമായും കൊരട്ടിയിലേത് വികേന്ദ്രമായും പ്രവർത്തിക്കുന്നു.


അവലംബം[തിരുത്തുക]

 1. "Koratty IT park set to begin operations". Business Standard. http://www.business-standard.com/india/news/koratty-it-park-set-to-begin-operations/394389/. Retrieved 2010-05-19.
 2. ^ "InfoPark Thrissur". Kerala IT. http://www.keralait.org/search_result.php?project_id=1&location_id=4. Retrieved 2010-05-19.
 3. ^ "Koratty Infopark first phase inauguration on Oct". Express Buzz. http://expressbuzz.com/States/Kerala/koratty-infopark-first-phase-inauguration-on-oct/109778.html[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2010-05-19.
 4. ^ "Koratty IT park set to begin operations". Business Standard. http://www.business-standard.com/india/news/koratty-it-park-set-to-begin-operations/394389/. Retrieved 2010-05-19.
 5. ^ "InfoPark Thrissur". Kerala IT. http://www.keralait.org/search_result.php?project_id=1&location_id=4. Retrieved 2010-05-19.
 6. ^ "Koratty Infopark first phase inauguration on Oct". Express Buzz. http://expressbuzz.com/States/Kerala/koratty-infopark-first-phase-inauguration-on-oct/109778.html[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2010-05-19.
 7. ^ "It’s destination Infopark Thrissur for IT firms". Express Buzz. http://expressbuzz.com/states/kerala/it%E2%80%99s-destination-infopark-thrissur-for-it-firms/239541.html[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2011-01-23.
 8. ^ "Chief Minister to open Infopark Koratty Phase 2". Express Buzz. http://expressbuzz.com/cities/kochi/chief-minister-to-open-infopark-koratty-phase-2/237761.html[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2011-01-23.
 9. ^ "Koratty IT park set to begin operations". Business Standard. http://www.business-standard.com/india/news/koratty-it-park-set-to-begin-operations/394389/. Retrieved 2010-05-19.
 10. ^ "InfoPark Thrissur". Kerala IT. http://www.keralait.org/search_result.php?project_id=1&location_id=4. Retrieved 2010-05-19.
 11. ^ "Koratty Infopark first phase inauguration on Oct". Express Buzz. http://expressbuzz.com/States/Kerala/koratty-infopark-first-phase-inauguration-on-oct/109778.html[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2010-05-19.
"https://ml.wikipedia.org/w/index.php?title=ഇൻഫോപാർക്ക്_തൃശ്ശൂർ&oldid=3625326" എന്ന താളിൽനിന്ന് ശേഖരിച്ചത്