ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ
ദൃശ്യരൂപം
Founder(s) | Zakir Naik |
---|---|
Type | Non-profit organization |
Founded | 1991 |
Headquarters | Mumbai, India |
Area served | Worldwide |
Website | islamicresearch.foundation |
ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ(IRF). ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ(ഐആർഎഫ് ) മുംബൈ ആസ്ഥാനമായിട്ടുള്ള ഒരു രജിസ്റ്റെരെട് സന്നദ്ധ സംഘടനയാണ്. (Non Profit Organisation). ഇസ്ലാമിക പഠനം, ഗവേഷണം, പ്രോബോധനം എന്നിവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.[1]
ആമുഖം
[തിരുത്തുക]1991ൽ പ്രശസ്ത ഇസ്ലാമിക പ്രബോധനകനായ സാകിർ നായിക് മുംബയിൽ സ്താപിച്ച സ്ഥാപനമാണ് ഐ.ആര്.എഫ്. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ഇസ്ലാമിക പ്രബൊധനം തുടരുന്നു. 1992ൽ ഫർഹത് നായിക്കിനെറ്റ് നേതൃത്വത്തി് ഐആർഎഫ്ന്റെ വനിതാ വിഭാഗം പ്രവര്ത്തനം നടത്തുന്നു.[2]
പുറം കണ്ണികള്
[തിരുത്തുക]- Islamic Research Foundation - Official website Archived 2009-03-17 at the Wayback Machine.
അവംലംബം
[തിരുത്തുക]- ↑ www.irf.net
- ↑ Syed Neaz Ahmad (February 23, 2007). "Peace TV Reaching 50 Million Viewers – Dr. Zakir Naik". Saudi Gazette. Archived from the original on 2007-07-07. Retrieved 2007-05-18.