ഇസ്ലാമിലെ ജാതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുസ്‌ലിംകൾക്കിടയിൽ ജാതിയുണ്ട്, ഇസ്ലാമിലില്ല.

ഫാരിസ് റഹ്മാൻ പൂക്കൊളത്തൂർ

കുമാരനാശാൻ തന്റെ വിഖ്യാത കൃതി 'ദുരവസ്ഥ'യിൽ ഇസ്‌ലാമിൻെ മാനുഷിക സങ്കൽപ്പത്തെക്കുറിച്ച് പ്രതിപാദിക്കുുണ്ട്. കേരളത്തിൽകെ'ഴിഞ്ഞ ജാതിവ്യവസ്ഥ നില നിപ്പോൾ തൊപ്പിയി'ാൽ മോചനം ലഭിക്കുമൊണ് കുമാരനാശാൻ പറഞ്ഞത്.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്‌ലിം സാഹചര്യം നോക്കുമ്പോൾ ഇത് അസംഭവ്യമാണ്. ഉത്തരേന്ത്യൻ സംസ്ഥആനങ്ങളിൽ നിലനിൽക്കു ജാതിയതയുടെ അടിസ്ഥാനമെന്താണെ് അന്വേഷിക്കേണ്ടതുണ്ട്.

ഇസ്ലാമിനെതിരെ ജാതീയതയെ് ആരോപിക്കു രണ്ടു കാര്യങ്ങളെ മേൽ ഉദ്ധരിച്ച അപഗ്രഥനങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യാം.വിശുദ്ധ ഖുർആനിന്റെ 49-മത്തെ അദ്ധ്യായം(ഹുജുറാത്ത്) 13-ാമത്തെ സൂക്തത്തിൽ അല്ലാഹു പറയുു: നിശ്ചയം അല്ലാഹു നിങ്ങളെ സ്ത്രീയിൽ നിും പുരുഷനിനൽ നിും സൃഷ്ടിച്ചു.് നിങ്ങളെ വേർതിരിച്ചറിയാൻ വേണ്ടി നിങ്ങളെ ഗോത്രങ്ങളും വംശങ്ങളും ആക്കി. നിങ്ങളിൽ ഏറ്റവും ദൈവഭക്തിയുള്ളവനാണ് അല്ലാഹുവിന്റ അടുക്കൽ ഉതൻ'. വിശുദ്ധ ഖുർആൻ പറയുത് ദൈവഭക്തിയുള്ളവനാണ് ഉതൻ എാണ്. പ്രത്യുത ഒരു നിശ്ച്ിത വർഗത്തെ ഉ്തനാക്കി ആഭിജാത്യപ്പെടുത്തിയി'ില്ല. എങ്കിലും ദിവ്യപ്രബോധനകൻ എ നിലയിൽ മുഹമ്മദ് നബിയുടെ കുടുംബപരമ്പരക്ക് അതിനനുയോജ്യമായ ചില ശ്രേഷ്ഠതകൾ നൽകിയി'ുണ്ട്.എാൽ ശിയാക്കൾ നൽകു അമിതമായ പരിഗണന ഇസ്ലാമികമല്ല. മറ്റുള്ളവരെ അവണിച്ച് ഇവർ്ഗ്ഗ് ഉത സ്ഥആനം നൽകി തൊ'ുകൂടായ്മ വെച്ചുപുലർത്തുില്ല. പിെങ്ങനെയാണ് അഷ്‌റഫി, അജ്‌ലഫി എിങ്ങനെ 308 ജാതികൾ മുസ്ല്ിംകൾക്കിടയിൽ രൂപപ്പെ'ത് എത് ചരിത്രപരമായി അന്വേഷിക്കേണ്ടതുണ്ട്. ചരിത്രകാരന്മാരുടെയും പ്രമുഖ ഗവേഷകന്മാരുടെയും പഠനാടിസ്ഥാനത്തിൽ മൂ് സാധ്യതകളാണ് ഇതിൽ നിലനിൽക്കുത്. ഹിന്ദുത്വത്തിൽ നിും വ്യാപിച്ചത്. ഭരണാധികാരികൾ നടപ്പാക്കിയത്, മതപണ്ഡിതന്മർ നടപ്പാക്കിയത്.

എം.എൻ ശ്രീനിവാസിന്റെ അഭിപ്രായത്തിൽ മുസ്ലിംകൾക്കിടയിലെ ജാതീയത, തൊ'ുകൂടായ്മ എിവ ഹിന്ദു്ക്കളിൽ നിും വ്യാപിച്ചു എാണ്. ശ്രീശങ്കരന്റെ ദർശനങ്ങളിലൂടെ അവലോകനം നടത്തുമ്പോൾ ആ നിരീക്ഷണത്തിന് ഏറെ സാധുതയുണ്ട്.

ഡോ: ധർമ്മരാജ് അടാ'് എഴുതുു' ശൂദ്രരടക്കമുള്ള താഴ്് ജാതി്ക്കാരിൽ നിും ആരെങ്കിലും വർണ്ണ വിവേചനത്തിൽ നിും അ്‌ല്പം രക്ഷ നേടിയി'ുണ്ടെങ്കിൽ അവരെക്കൂടി പഴയ അവസ്ഥയിലേക്ക് എത്തിച്ച് ശൂദ്രരെ ഒടങ്കം ചവി'ിത്താഴ്ത്തുക എ ദൗത്യം  ശങ്കരാചാര്യരേക്കാൾ ആധികാരിരമായും ഭംഗിയായും സമർത്ഥമായും നിറവേറ്റിയ ഫ്യൂഡൽ പ്രഭുത്വത്തിന്റെ മറ്റൊരു ദാർശനികൻ ഭാരതത്തിൽ ഉണ്ടായി'ില്ല്(വർഗീയ ഫാസിസം ധർമ്മരാജ് അടാ'്). 8-9 നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ച ഗൗഡപാദന്റെ അദ്വൈത വാദങ്ങളെ പ്രസ്ഥാന ത്രയ ഭാഷ്യത്തിലൂടെ സ്ഥിരപിരതിഷ്ട നൽകിയ ദാർശനികനാണ് ശ്രീശങ്കരാചാര്യൻ. എം.എൻ ശ്രീനിവാസന്റെ നിരീക്ഷണങ്ങൾ ദൃഢപ്പെടുത്തു ഒരു മലയാളിയുടെ ചരിത്രവായനയാണ് ഡോ: ധർമ്മരാജ് അടാ'്ിന്റേത്. എഡി 8-9 നൂറ്റാണ്ടുകളിൽ ജാതി വൈജാത്യങ്ങളിൽ നിും മോചനം ലഭിച്ച് മനുഷ്യനായി ജീവിക്കുതിന് വേണ്ടി വ്യത്യസ്ത മതങ്ങളിലേക്ക് മാറിയവരെയും മതപരിത്യാഗം നടത്തിയവരെയും അധികാര പിന്തുണയോടെ പഴയ അവസ്ഥയിലേക്ക് ചവി'ി്ത്താഴത്തിയിരിക്കുമല്ലോ. അങ്ങനെ അർസൽ ജാതീയർ്ക്കുമേൽ അഷ്‌റഫി ജാതീയർ ആധിപത്്യം നടത്തുകയും കാലങ്ങളോളമായി അത് തുടർതുമായിരി്ക്കും. ്അത് കൊണ്ട് ഒാമത്തെ 'ഹ്ിന്ദു മതത്തിൽ നിും വ്യാപിച്ചത് എതിന് സാധ്യതതകൾ ഉണ്ട്.

രണ്ടാമത്തേത്  ഭരണാധികാരികൾ നടപ്പാക്കിയത് എാണ്. മിഡിവൽ(1000-1400) കാലയളവിൽ  ഇന്ത്യ ഭരിച്ചിരു രാജാക്കന്മാർ നടപ്പാക്കിയ സമ്പ്രദായമാണ് മുസ്ലിംകൾക്കിടയിലെ ജാതീയത എതാണ് ലൂയിസ് ഡ്യൂമന്റെ നിരീക്ഷണം. മുസ്ലിംകൾക്കിടയിലെ ജാതീയത എ് രൂപപ്പെ'ു എതിന് മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഇതിന് സാധ്യതയണ്ട്. ഭരണാധികാരികൾ നടപ്പാക്കി എത് പേർഷ്യ(ഇത്തെ ഇറാൻ അടക്കമുള്ള പ്രവിശ്യ)യിൽ നിും ഇ്ന്ത്യയിലേക്ക് ആധിപത്യം സ്ഥാപിക്കുതിന് വേണ്ടി വ മുഗളന്മാാർ ്സ്ഥാപിച്ചതാണിത്. ആ കാലയളവിൽ പേർഷ്യയിലും ജാതി സമ്പ്രദായം നിലനിിരുു. ഇന്ത്യക്കാരനല്ലാത്ത വിദേശീയരായ മുസ്ലിംകളെ ഉത ജാതീയരാക്കി(അഷ്രഫ്) മറ്റുള്ളവരെ കീഴ് ജാതിക്കാരാക്കിയുള്ള വിഭനവുമാണ് അവർ നടപ്പാക്കിയത്. ഗമോസ് അൻസാരി ജാതികളെ ഇങ്ങനെ വിശദീകരിക്കുു.

1). അഷ്രഫ് :- വിദേശികളായ മുസ്ലിംകൾ ഭരണാധികാരികളുമായി ഏറ്റവും ബന്ധമുള്ളവരും ഭരണ മേഖലയുമായി ബന്ധമുള്ളവരും അഷ്രഫുകളാണ്.

2). ഉത ജാതികളിൽ നിും മുസ്ലിം ആയവർ ഉദാ: മുസ്ലിം രാജ് പു'്‌സ്.

3). മറ്റു ജാതികളിൽ നിും മുസ്ലിം ആയവർ ഉദാ: ദർസി. ദോബി, ദുനിയ, ഗദ്ദി ഫഖീർ, ഹജ്ജാം, ജലാഹാ, കബരിയ, കുഞ്ച്ര, ചിറാസി, മാനിഹർ, തെലി

4). തൊ'ുകൂടാത്ത ജാതീയരിൽ നിും മുസ്ലിമായവർ ഉദാ: ബാങ്കി.

ഈ ജാതി സമ്പ്രദായം തീർത്തും അനിസ്ലാമിക പരവും ഭരണാധികാരികൾ അവരുടെ സൗകര്യത്തിനുവേണ്ടി രൂപപ്പെടുത്തിയ പ്രവർത്തനം മാത്രമാണ്. വിദേശീയർക്ക് സ്വദേശികളെക്കാൾ മാഹാത്മ്യം കൽപ്പിക്കുത് തിരുനബി പാഠങ്ങൾക്ക് കടകവിരുദ്ധമാണ്. അഹ്മദ് ഉദ്ധരിക്കു ഒരു തിരുവചത്തിൽ കാണാം സത്യ വിശ്വാസികളെ, അല്ലാഹു ഒരുവനാണ് സത്പ്രവർത്തനങ്ങളല്ലാതെ അറബിക്ക് അജമിയേക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ ശ്രേഷ്ഠതയില്ല. ഏറ്റവും ഭക്തിയുള്ളവനാണ് ഉത്തമൻ. ദേശത്തിന്റെയോ വർണ്ണത്തിന്റെയോ പേരിൽ ഒരു സമൂഹത്തെ വേർതിരിക്കുത് ഇസ്ലാമിക വിരുദ്ധമാണ്. ആ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സമൂഹത്തെ വർഗികരിക്കു ജാതീയത അനിസ്ലാമികമാണ്.

മൂാമത്തേത് മത പണ്ഡിതന്മാർ നടപ്പാക്കിയത്. മത പണ്ഡിതന്മാർ നടപ്പാക്കിയത് സൂറത്തുൽ ഹുജുറത്തിലെ 13-ാം സൂക്തം തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടാണ്. ഇത് തീർത്തും ഭരണാധികാരികളുടെ ഇംഗിതങ്ങൾക്ക് വഴങ്ങി കൊണ്ടും അവരുടെ സ്ഥാനമാനങ്ങൾ മോഹിച്ചുമാണ്. തദ്വിഷയകമായി ഗവേഷണം നടത്തിയ മസ്ഊദ് ആലം ഫലാഹി ഈ വാദക്കാരനാണ്. ഈ വാദത്തെ ബലപ്പെടുത്തു ഏറ്റവും കാതലായ തെളിവുകൾ 14-ാം നൂറ്റാണ്ടിൽ ജീവിച്ച ഡൽഹി ഭരണാധികാരിയായിരു മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഖാളിയായിരു സിയാഉദ്ധീൻ ബറാനിയുടെ ടർക്കിഷ് ഭാഷയിലെ ഫതാവായേ- ജതാരിയാണ്. യോഗിന്ദർ സിങ് പ്രസ്തുത ഗ്രന്ഥം അവലംബിച്ചു കൊണ്ടെഴുതിയ പ്രബന്ധത്തിൽ പറയുു: വിശുദ്ധ ഖുർആനിലെ 49-ാമത്തെ അദ്ധ്യായം 13-ാമത്തെ സൂക്തത്തെ ബറാനി ഇങ്ങനെ വ്യാഖ്യാനിക്കുു. നിങ്ങളെ തിരിച്ചറിയുതിന് വേണ്ടി വിശുദ്ധ അവിശുദ്ധ ജന്മങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു. ഒരു പ്രഗല്ഭ ഖുർആൻ വ്യാഖ്യാതാക്കളും ഇങ്ങനെ വ്യാഖ്യാനിച്ചി'ില്ല. പ്രത്യുത തഫ്‌സീറുൽ ജലാലൈനിയിൽ നിങ്ങളെ തിരിച്ചറിയാൻ എിടത്ത് തറവാടിത്തത്തിന്റെ പേരിൽ കുലമഹിമ നടിക്കാനും എ് പ്രത്യേകം എടുത്തു പറഞ്ഞി'ുമുണ്ട്. ജനിച്ച തറവാടിന്റെ ഔത്യം മാനദണ്ഡപ്പെടുത്തി മറ്റുള്ളവരെ മാറ്റി നിർത്തുത് അനിസ്ലാമികമാണ്.അതിനാൽ ത െസിയാഉദ്ധീൻ ബറാനിയുടെ ഫതാവായേ ജഹാന്തരിയെ ഒരു വൈരുദ്ധ്യ ഗ്രന്ഥമായി ഇസ്ലാമിക ചരിത്രത്തിൽ ഗണിക്കപ്പെടുു. സിയാഉദ്ധീൻ ബറാനി തുഗ്ലക്കിനോട് ജാതി വിവേചനം നടപ്പാക്കാൻ പറയു പ്രസ്താവന ഇങ്ങനെ സംഗ്രഹിക്കാം: അജ്‌ലഫി (കീഴ് ജാതിക്കാരൻ)നെ ഗവമെന്റിന്റെ പലമേഖലയിലും സേവനങ്ങൾക്ക് വേണ്ടി സുൽത്വാൻ നിയമിച്ചാൽ സത്യ വിശ്വാസികൾ തമ്മിൽ വിഘടിക്കും സർ്ക്കാറിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാതിരിക്കാനും സാധ്യതകളുണ്ട്. ഇതിന്റെ പേരിൽ സ്ുൽത്വാൻ നാളെ അല്ലാഹുവിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇസ്ലാമിക ചരിത്രത്തിൽ നിരവധി ഭരണാധികാരികൾ കഴിഞ്ഞ് പോയി'ുണ്ട് അനീതിയെ ഭയക്കുകയും നീതി പാലിക്കുകയും ചെയ്തവരാണവർ. അധികാര വടം വലിയു പശ്ചാത്തലത്തിൽ ഒരു തറവാടിനെ അവഗണിച്ച ഫലം യസീദ് അനുഭവിച്ചതായി ചരിത്രത്തിൽ കാണാവുതുമാണ്. പ്രവാചകൻ ത െമദീനയിൽ എത്തിയപ്പോൾ പരസ്പരം ഭിിച്ചു നിൽക്കു ഗൗസ് ഖസ്‌റജ് ഗോത്രക്കാരെ അനുനയിപ്പിക്കുകയും ആ സന്ദേശം ലോകത്തിൻ പകർു നൽകുകയും ചെയ്തു. തിരുനബിയുടെ വളർത്തുപുത്രൻ സൈദിന്റെ മകൻ ഉസാമ വളരെ വിരൂപിയായിരുു. എി'ും തിരുനബി അവിടുത്തെ പൗത്രന്മാരായ ഹസൻ, ഹുസൈൻ(റ) എിവരോട് കൂടെ ഉസാമയെ ഓമനിച്ച് വളർത്തുകയായിരു്ു.

ഉപര്യുക്ത ഖണ്ഡികകളിൽ നിും വ്യക്തമായത് ജാതീയത ഇസ്ലാമിന്റെ സംഭാവനയല്ല. അത് ഇസ്ലാമിന്റെ പ്രമാണങ്ങളോട്(ഖുർആൻ,ഹദീസ്,പണ്ഡിതന്മാരുടെ ഏകോപനാഭിപ്രായം, ലോജിക്കൽ റീസണിങ്) ഒരു വിധത്തിലും യോജിക്കുതല്ല. മറിച്ച് ചില ഭരണാധികാരികളും കപട പണ്ഡിതരും ചേർ് പടച്ചു വി' സമ്പ്രദായമാണ്. സിയാവുദ്ധീൻ ബറാനിയെ്‌പ്പോലോത്ത പണ്ഡിതന്മാരെക്കുറിച്ച് പ്രവാചകൻ മുഹമ്മദ്(സ) നടേ പ്രഖ്യാപിച്ചി'ുണ്ട്. ഇബ്‌നുമാജ ഉദ്ധരിക്കു തിരുുവചനം പ്രവാചകൻ പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ള വിദ്യാർത്ഥി പൗരപ്രമാണിമാരെ ഇടക്കിടെ സന്ദർക്കുവരാണ്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ)ന്റെ നിവേദനം,പ്രവാചകൻ പറഞ്ഞു: എന്റെ സമുദായത്തിൽ നിും വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുകയും മതപണ്ഡിതരുമായ ഒരു വിഭാഗം പറയും'ഞങ്ങൾ പൗരപ്രമാണിമാരിൽ നി് ഐഹിക ജീവിതത്തിനാവശ്യമായതെല്ലാം സ്വീകരിക്കും ഞങ്ങളുടെ മതബോധം കൊണ്ട് അവർ മുഖാന്തരമുള്ള തിന്മകളെ ഞങ്ങൾ വെടിയും. തിരുനബി പറഞ്ഞു:അത് സംഭവ്യമല്ല, കള്ളിമുൾ ചെടിയിൽ നിും മുള്ളല്ലാതെ ഒും ലഭ്യമല്ല. അവരുമായുള്ള സഹവാസത്തിൽ നിും തിന്മയല്ലാതെ ഒുമല്ല ലഭിക്കുത്.(മിശ്കാത്ത്-262).

"https://ml.wikipedia.org/w/index.php?title=ഇസ്ലാമിലെ_ജാതി&oldid=3085619" എന്ന താളിൽനിന്ന് ശേഖരിച്ചത്