ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി
حزب جمهوری اسلامی
Historical leader Ruhollah Khomeini (first)
Mir-Hossein Mousavi (last)
Founder Mohammad Beheshti
രൂപീകരിക്കപ്പെട്ടത് ഫെബ്രുവരി 18, 1979 (1979-02-18)
പിരിച്ചുവിട്ടത് മേയ് 2, 1987 (1987-05-02)
പത്രം Islamic Republican
Paramilitary wing Revolutionary Guards
ആശയം Republicanism
Islamic Principlism
Anti-Western sentiment
മതം Shia Islam
അന്താരാഷ്ട്ര അംഗത്വം None
ഔദ്യോഗികനിറങ്ങൾ      Black

ഇറാനിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ഇറാനിയൻ വിപ്ലവത്തെ സഹായിക്കാനുമായി 1979-ൽ രൂപീകരിക്കപ്പെട്ട പാർട്ടിയാണ് ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി. നിയമ സാധുതയുള്ള ഒരേ ഒരു പാർട്ടിയായിരുന്നു. ആന്തരിക പ്രശ്നങ്ങളെത്തുടർന്ന് 1987-ൽ പിരിച്ചു വിടപ്പെട്ടു.



അവലംബം[തിരുത്തുക]