ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ
Ipb.jpeg
മാതൃ കമ്പനി കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌).[1]
Status സജീവം
സ്ഥാപിതം 1983 (1983)
സ്വരാജ്യം  India
ആസ്ഥാനം സ്റ്റുഡന്റ്‌സ്‌ സെൻറെർ, കോഴിക്കോട്
ഡിസ്റ്റ്രിബ്യൂഷൻ ഐ പി ബി ബുക്സ്, കോഴിക്കോട്
Publication types രിസാല വാരിക, പ്രവാസി രിസാല, ഐ പി ബി ബുക്സ്
Nonfiction topics ഇസ്ലാമികം
ഒഫീഷ്യൽ വെബ്‌സൈറ്റ് വെബ്സൈറ്റ്

മലയാളത്തിൽ ഇസ്‌ലാമിക പ്രബോധന ലക്ഷ്യം മുൻനിർത്തി കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌)[2] 1983 ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ഇസ്‌ലാമിക പ്രസാധക വിഭാഗമാണ്‌ ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)[3]

സേവനങ്ങൾ[തിരുത്തുക]

ആനുകാലിക പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

പുസ്തക പ്രസാധനം[തിരുത്തുക]

പ്രധാന കൃതികൾ

ഐ പി ബി ബുക്സ്[6]ചരിത്രം, ഇസ്‌ലാമിക വിശ്വാസ കർമ്മ ശാസ്ത്രങ്ങൾ, യാത്രാവിവരണം,ജീവ ചരിത്രം, സമകാലിക വിഷയങ്ങൾ, ബാല സാഹിത്യം, എന്നിവയിലായി മുന്നൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. (എസ് എസ് എഫ്), കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ. http://www.ssfkerala.org/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  2. എസ്‌. എസ്‌. എഫ്‌, കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ. http://www.ssfkerala.org/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  3. ഐ പി ബി, ഇസ്‌ലാമിക് പബ്ലിഷിംഗ്‌ ബ്യൂറോ. http://www.ipbkerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  4. വാരിക, രിസാല. http://risalaonline.com. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  5. രിസാല, പ്രവാസി. http://risalaonline.com/pravasi-risala/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  6. ബുക്സ്, ഐ പി ബി. http://www.ipbkerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)