ഇസ്രായേലിലെ ലോകപൈതൃകകേന്ദ്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്രായേലിലെ യുനെസ്കൊ ലോകപൈതൃകകേന്ദ്രങ്ങളുടെ ഒരു പട്ടികയാണിത്. ഇതിൽ സാംസ്കാരികവും പാരിസ്ഥിതികവുമായ പൈതൃകസ്ഥാനങ്ങൾ ഉൾപ്പെടുന്നു.

ലോകപൈതൃകകേന്ദ്രങ്ങൾ[തിരുത്തുക]

പേര്ലോക പൈതൃക കമ്മറ്റിയിൽ നിർദ്ദേശിച്ച പേര്.

സ്ഥാനം – പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രവിശ്യ അല്ലെങ്കിൽ മേഖല, നിർദ്ദേശാങ്കങ്ങൾ സഹിതം.

മാനദണ്ഡംലോക പൈതൃക കമ്മറ്റിയിൽ നിർവചിച്ചിരിക്കുന്നതുപ്രകാരം.

വിസ്തൃതി– ഹെക്റ്ററിലും ഏക്കറിലും, ബഫർ മേഖലയുണ്ടെങ്കിൽ അതും. മൂല്യം ഒന്നും കൊടുത്തിട്ടില്ലെങ്കിൽ യുനെസ്കൊ വിസ്തൃതി പ്രസിദ്ധീകരിച്ചിട്ടില്ല എന്നർഥം.

വർഷംലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം.

വിവരണം– കേന്ദ്രത്തെകുറിച്ചുള്ള ചെറിയൊരു വിവരണവും, ലോകപൈതൃക പദവി ലഭിക്കുന്നതിനുണ്ടായ കാരണവും.

പേര് ചിത്രം സ്ഥാനം മാനദണ്ഡം വിസ്തൃതി

ha (acre)

വർഷം വിവരണം

ലം

ബം

ഹൈഫയിലെ ബഹായ് വിശുദ്ധ സ്ഥലങ്ങളും പടിഞ്ഞാറൻ ഗലീലിയും Large white buildings in a landscape garden. ഹൈഫ,

നോർത്ത് ഡിസ്റ്റ്രിക്റ്റ് 32°49′46″N 34°58′18″E / 32.82944°N 34.97167°E / 32.82944; 34.97167 (Bahá’i Holy Places in Haifa and the Western Galilee)

സാംസ്കാരികം:

(iii)(vi)

63 (160); ബഫർ zone 255 (630) 2008 [1]
ബൈബിൾകാലത്തെ ടെല്ലുകൾ - മെഗിദ്ദൊ, ഹാസ്സോർ, ബിയർ ഷെവ Ruins of building consisting of low walls of unhewn stones.  ഇസ്രയേൽ32°35′50″N 35°10′56″E / 32.59722°N 35.18222°E / 32.59722; 35.18222 (Biblical Tels - Megiddo, Hazor, Beer Sheba) സാംസ്കാരികം:

(ii)(iii)(iv)(vi)

96 (240); ബഫർ zone 604 (1,490) 2005 [2]
സുഗന്ധവ്യഞ്ജന പാത – നെഗേവിലെ മരുഭൂമി നഗരങ്ങൾ Ruins of buildings in a desert. നെഗേവ്

30°32′28″N 35°9′39″E / 30.54111°N 35.16083°E / 30.54111; 35.16083 (Incense Route – Desert Cities in the Negev)

സാംസ്കാരികം:

(iii)(v)

2005 [3]
മസദ Ruins of a building made of unhewn stones. തെക്കൻ ഡിസ്ട്രിക്റ്റ്31°18′49″N 35°21′10″E / 31.31361°N 35.35278°E / 31.31361; 35.35278 (Masada) സാംസ്കാരികം:

(iii)(iv)(vi)

276 (680); ബഫർ zone 28,965 (71,570) 2001 [4]
ആക്കർ പുരാതന നഗരം A fortress or a tower of a fortification. പടിഞ്ഞാറൻ ഗലീലി32°55′42″N 35°5′2″E / 32.92833°N 35.08389°E / 32.92833; 35.08389 (Old City of Acre) സാംസ്കാരികം:

(ii)(iii)(v)

63 (160) 2001 [5]
ടെൽ അവീവിലെ വെളുത്ത നഗരം—ആധുനിക പ്രസ്ഥാനം White modern building. ടെൽ അവീവ്32°4′0″N 34°47′0″E / 32.06667°N 34.78333°E / 32.06667; 34.78333 (White City of Tel-Aviv -- the Modern Movement) സാംസ്കാരികം:

(ii)(iv)

140 (350); ബഫർ zone 197 (490) 2003 [6]
കാർമൽ മലകളിലെ മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ: നഹാൽ മിയാറോട്ട് / വാദി അൽ-മുഖാറ ഗുഹകൾ Tabun-jamal-elWad caves.jpg കാർമൽ മലകൾ32°40′12″N 34°57′55″E / 32.67000°N 34.96528°E / 32.67000; 34.96528 (Sites of Human Evolution at Mount Carmel: The Nahal Me’arot / Wadi el-Mughara Caves) സാംസ്കാരികം:

(iii)(v)

54 (130); ബഫർ zone 370 (910) 2012 [7]
Caves of Maresha and Bet-Guvrin in the Judean Lowlands as a Microcosm of the Land of the Caves Beit Guvrin 1.JPG തെക്കൻ ഡിസ്ട്രിക്റ്റ്,  Israel
31°36′0″N 34°53′44″E / 31.60000°N 34.89556°E / 31.60000; 34.89556 (Caves of Maresha and Bet-Guvrin)
സാംസ്കാരികം:

(v)

259 (640) 2014 [8]
ബെയ്ത് ഷെഅറിമിലെ നെക്രോപോളിസ്: യഹൂദ നവോത്ഥാനത്തിന്റെ പ്രതീകം Cave of coffins.jpg ഹൈഫ ഡിസ്ട്രിക്റ്റ്,  Israel
32°42′8″N 35°7′37″E / 32.70222°N 35.12694°E / 32.70222; 35.12694 (Necropolis of Bet She’arim)
സാംസ്കാരികം:

(ii)(iii)

12 (30); ബഫർ zone 64 (160) 2015 [9]

തർക്കപ്രദേശത്ത് സ്ഥിതിചെയ്യുന്ന ലോകപൈതൃകകേന്ദ്രങ്ങൾ[തിരുത്തുക]

പേര് ചിത്രം സ്ഥാനം മാനദണ്ഡം വിസ്തൃതി

ha (acre)

വർഷം വിവരണം

ലം

ബം

ജറുസലേം പുരാതന നഗരവും നഗര മതിലുകളും Old City (Jerusalem).jpgJaffa Gate and Tower of David.jpg ജറുസലേം

31°46′36″N 35°14′03″E / 31.77667°N 35.23417°E / 31.77667; 35.23417 (The Old City of Jerusalem)

സാംസ്കാരികം:

(ii), (iii), (vi)

1981 [10]

അവലംബം[തിരുത്തുക]

  1. "Bahá'i Holy Places in Haifa and the Western Galilee". UNESCO. ശേഖരിച്ചത് 17 Aug 2011.
  2. "Biblical Tels - Megiddo, Hazor, Beer Sheba". UNESCO. ശേഖരിച്ചത് 17 Aug 2011.
  3. "Incense Route – Desert Cities in the Negev". UNESCO. ശേഖരിച്ചത് 17 Aug 2011.
  4. "Masada". UNESCO. ശേഖരിച്ചത് 17 Aug 2011.
  5. "Old City of Acre". UNESCO. ശേഖരിച്ചത് 17 Aug 2011.
  6. "White City of Tel-Aviv -- the Modern Movement". UNESCO. ശേഖരിച്ചത് 17 Aug 2011.
  7. "Sites of Human Evolution at Mount Carmel: The Nahal Me'arot / Wadi el-Mughara Caves". UNESCO. ശേഖരിച്ചത് 16 Jul 2012.
  8. "Caves of Maresha and Bet-Guvrin in the Judean Lowlands as a Microcosm of the Land of the Caves". UNESCO. ശേഖരിച്ചത് 3 Aug 2015.
  9. "Necropolis of Bet She'arim: A Landmark of Jewish Renewal". UNESCO. ശേഖരിച്ചത് 3 Aug 2015.
  10. "Old City of Jerusalem and its Walls". UNESCO. ശേഖരിച്ചത് 26 Nov 2012.