ഇസ്ചിഗ്വാലാസ്റ്റോ പ്രവിശ്യാ പാർക്ക്

Coordinates: 30°4′S 68°0′W / 30.067°S 68.000°W / -30.067; -68.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‍ചിഗ്വാലാസ്റ്റോ പ്രവിശ്യാ പാർക്ക്
Parque Provincial Ischigualasto
Valle de la Luna
The Submarine, wind-eroded rock formation
The Submarine, wind-eroded rock formation
Location in Argentina
Location in Argentina
Location in Argentina
LocationSan Juan Province, Argentina
Nearest citySan José de Jáchal
Coordinates30°4′S 68°0′W / 30.067°S 68.000°W / -30.067; -68.000
Area60,370 ha (233.1 sq mi)
Establishedനവംബർ 3, 1971 (1971-11-03)[1]
Official name
Ischigualasto / Talampaya Natural Parks
TypeNatural
Criteriaviii
Designated2000 (24th session)
Reference no.966[2]
State Party അർജന്റീന
RegionLatin America and the Caribbean

ഇസ്‍ചിഗ്വാലാസ്റ്റോ പ്രവിശ്യാ പാർക്ക്,  (സ്പാനിഷ് : Parque Provincial Ischigualasto), വടക്കു പടിഞ്ഞാറൻ അർജൻറീനയിലെ സാൻ ജുവാൻ പ്രവിശ്യയ്ക്കു വടക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ്. എന്ന (ഈ പ്രദേശം മറ്റൊരു ലോകത്തെ അനുസ്മരിപ്പിക്കുന്നതിനാൽ, വാലി ഡെ ല ലുന ("ചന്ദ്രന്റെ താഴ്വര" അല്ലെങ്കിൽ "മൂൺ വാലി) എന്നും അറിയപ്പെടുന്നു. ഈ സംരക്ഷിത പ്രദേശത്തിൻറെ അതിര് വടക്ക്, ലാ റിയോജ പ്രോവിൻസിലെ താലമ്പായ ദേശീയോദ്യാനം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

== അവലംബം ==

  1. Ley No. 3666 de la Provincia de San Juan, 11 de noviembre de 1971; sanc.: 3 de noviembre de 1971
  2. "Ischigualasto / Talampaya Natural Parks". UNESCO World Heritage Centre. {{cite web}}: Cite has empty unknown parameter: |1= (help)