ഇസാലോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസാലോ ദേശീയോദ്യാനം
Isalo National Park Madagascar.jpg
LocationSouthwestern Madagascar
Nearest cityToliara, Ranohira
Coordinates22°33.5′S 45°24.0′E / 22.5583°S 45.4000°E / -22.5583; 45.4000Coordinates: 22°33.5′S 45°24.0′E / 22.5583°S 45.4000°E / -22.5583; 45.4000
Area815 km²
Established1999
Governing bodyMadagascar National Parks Association (PNM-ANGAP)

ഇസാലോ ദേശീയോദ്യാനം, മഡഗാസ്കറിയിലെ ഇഹോറോംബെ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതി ഈ ദേശീയോദ്യാനത്തിനു സ്വന്തമാണ്. മണൽക്കല്ലു രൂപീകരണങ്ങൾ, ആഴമുള്ള ഗിരകന്ദരങ്ങൾ, നിരയായി ഈന്തപ്പനകൾ നിൽക്കുന്ന മരുപ്പച്ചകൾ‌, പുൽമേടുകൾ തുടങ്ങിയവ ഈ ദേശീയോദ്യാനത്തിലെ ഭൂപ്രകൃതിയിലടങ്ങിയിരിക്കുന്നു. ഈ ദേശീയോദ്യാനത്തോട് ഏറ്റവുമടുത്തുള്ള പട്ടണം റനോഹിരയാണ്. അടുത്തള്ള നഗരങ്ങൾ ടോളിയാര, ഇഹോസി എന്നിവയാണ്.

ചരിത്രം[തിരുത്തുക]

ഇസാലോ ദേശീയോദ്യാനം, 1962 ലാണ് രൂപീകരിക്കപ്പെട്ടത്. 1997 മുതൽ മഡഗാസ്കർ നാഷണൽ പാർക്ക്സ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ ദേശീയോദ്യാനം.

ബാര ജനം പരമ്പരാഗതമായി ഈ പ്രദേശത്ത് താമസിച്ചു. നാടോടികളായ ജനങ്ങൾ കന്നുകാലികളെ കൃഷിചെയ്യുന്നു.

ഈ മേഖലയിൽ പരമ്പരാഗതമായി വസിച്ചു വരുന്നവർ ബാര ജനങ്ങളാണ്. നാടോടികളായ ഈ ജനങ്ങൾ കന്നുകാലികളെ (സെബു) മേയ്ക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Bradt, Hilary; Austin, Daniel (2007). Madagascar (9th ed.). The Globe Pequot Press. pp. 113–115. ISBN 1-84162-197-8.
"https://ml.wikipedia.org/w/index.php?title=ഇസാലോ_ദേശീയോദ്യാനം&oldid=2944258" എന്ന താളിൽനിന്ന് ശേഖരിച്ചത്