ഇസബെല്ല വാലൻസി ക്രോഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസബെല്ല വാലൻസി ക്രോഫോർഡ്
Isabella Valancy Crawford.jpg
ജനനം25 December 1846
Dublin, Ireland
മരണം12 February 1887
Toronto, Ontario
ശവകുടീരംLittle Lake Cemetery, Peterborough
ദേശീയതCanadian
പൗരത്വംBritish subject
തൊഴിൽfreelance writer
പ്രധാന കൃതികൾOld Spookses' Pass, Malcolm's Katie, and Other Poems

അയർലാന്റിൽ ജനിച്ച കാനഡക്കാരിയായ ഒരു എഴുത്തുകാരിയും കവിയുമായിരുന്നു ഇസബെല്ല വാലൻസി ക്രോഫോർഡ് (Isabella Valancy Crawford) (25 ഡിസംബർ1846 – 12 ഫെബ്രുവരി1887). എഴുത്തിൽ നിന്നുമുള്ള വരുമാനം കൊണ്ട് ജീവിച്ച ആദ്യ കാനഡക്കാരിൽ ഒരാളാണ് ഇസബെല്ല.

"കാനഡയിലെ ആദ്യപ്രമുഖകവിയായി ഇവരെ വിലയിരുത്തുന്നു."[1] പത്തൊൻപതാം നൂറ്റാണ്ടിലെ കാനഡയിലെ കവിതകളുടെ മുൻപന്തിയിലാണ് അവരുടെ "Malcolm's Katie," എന്ന കവിതയുടെ സ്ഥാനം."[2]

ജീവിതം[തിരുത്തുക]

അംഗീകാരങ്ങൾ[തിരുത്തുക]

ദേശീയ ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെ പട്ടികയിൽ ഇസബെല്ലയെ 1947 -ൽ പെടുത്തി.[3]

ടൊറോന്റോയിലെ ഒരുപാർക്കിന് ഇവരുടെ പേരാണ് നൽകിയിട്ടുള്ളത്.[4]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • Old Spookses' Pass, Malcolm's Katie and Other Poems. Toronto, 1884.
 • The Collected Poems of Isabella Valancy Crawford, ed. John Garvin. Toronto: William Briggs, 1905.
 • Isabella Valancy Crawford. Katherine Hale, ed. Toronto: Ryerson, 1923.
 • Hugh and Ion. Glenn Clever ed. Ottawa: Borealis P, 1977. ISBN 978-0-919594-77-7978-0-919594-77-7
 • Malcolm's Katie: A Love Story. D.M.R. Bentley ed. London, ON: Canadian Poetry Press, 1987. ISBN 0-921243-03-00-921243-03-0

ലേഖനസമാഹാരങ്ങൾ[തിരുത്തുക]

 • Selected Stories of Isabella Valancy Crawford. Penny Petrone ed. Ottawa: U of Ottawa P, 1975. ISBN 0-7766-4335-50-7766-4335-5
 • Fairy Tales of Isabella Valancy Crawford. Penny Petrone ed. Ottawa: Borealis P, 1977. ISBN 0-919594-53-00-919594-53-0
 • Collected Short Stories of Isabella Valancy Crawford. Len Early & Michel Peterman, ed. London, ON: Canadian Poetry Press, 2006. ISBN 978-0-921243-01-4978-0-921243-01-4
 • Winona; or, The Foster-Sisters. Peterborough, ON: Broadview Press, 2006. ISBN 978-1-55111-709-6978-1-55111-709-6

അവലംബം[തിരുത്തുക]

 1. Campbell, Wanda (2000). "Isabella Valancy Crawford". Hidden Rooms: Early Canadian Women Poets. London, Ontario: Canadian Poetry Press. ISBN 0-921243-43-X. ശേഖരിച്ചത് 31 March 2011.
 2. Crawford, Isabella Valancy (30 March 2011). "Introduction". എന്നതിൽ Bentley, D.M.R. (ed.). Malcolm's Katie. Canadian Poetry Press. ശേഖരിച്ചത് 24 July 2015.
 3. Crawford, Isabella Valancy National Historic Person. Directory of Federal Heritage Designations. Parks Canada.
 4. "Isabella Valancy Crawford Park". City of Toronto. ശേഖരിച്ചത് 24 July 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]