ഇസങ്ങൾക്കപ്പുറം
ദൃശ്യരൂപം
![]() പുറംചട്ട | |
| കർത്താവ് | എസ്. ഗുപ്തൻ നായർ |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | കറന്റ് ബുക്‌സ്, തൃശൂർ |
| ഏടുകൾ | 103 |
എസ്. ഗുപ്തൻ നായർ രചിച്ച ഗ്രന്ഥമാണ് ഇസങ്ങൾക്കപ്പുറം. ഈ കൃതിക്ക് 1967-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പഠന, നിരൂപണ ഗ്രന്ധങ്ങൾ.
