ഇശലിൽ കനൽ തോറ്റിയകവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇശലിൽ കനൽ തോറ്റിയകവി
സംവിധാനംഫറൂഖ് അബ്ദുൽ റഹിമാൻ
നിർമ്മാണംപബ്ലിക് റിലേഷൻസ് വകുപ്പ്
തിരക്കഥഫറൂഖ് അബ്ദുൽ റഹിമാൻ
സംഗീതംഗഫൂർ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംബിജിത് ബാല
രാജ്യംഇന്ത്യ
ഭാഷമലയാളം

മഹാകവി മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ഡോക്യമെന്ററിയാണ് ഇശലിൽ കനൽ തോറ്റിയകവി . ഫറൂഖ് അബ്ദുൽ റഹിമാൻ സംവിധാനം നിർവഹിച്ച ഈ ചിത്രം 2016 ലെ സൈൻസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇശലിൽ_കനൽ_തോറ്റിയകവി&oldid=2674541" എന്ന താളിൽനിന്ന് ശേഖരിച്ചത്