ഇവ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Eva Röse
Eva Röse in Nov 2013.jpg
Eva Röse (2013)
ജനനം
Eva Charlotta Röse[1]

(1973-10-16) 16 ഒക്ടോബർ 1973 (പ്രായം 46 വയസ്സ്)[1]
തൊഴിൽActress
സജീവം1986-present[1]

ഇവാ റോസ് (വാർബർഗിൽ 1973 ഒക്ടോബർ 16) ഒരു സ്വീഡിഷ് അഭിനേത്രിയും ടെലിവിഷൻ അതിഥിയുമാണ്. സ്വീഡിഷ് സയൻസ് ഫിക്ഷൻ പരമ്പരയായ റിയൽ ഹുമാൻസിലെ സീസൺ 1-ൽ സിനിസ്റ്റർ ആഡ്രോയിഡ് നിസ്കാ എന്ന വേഷത്തിന് അന്താരാഷ്ട്രതലത്തിൽ പ്രശസ്തയായി. 2007-ൽ അവർ യൂനിസെഫ് ഗുഡ്വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Eva Röse" (ഭാഷ: Swedish). Swedish Film Institute. ശേഖരിച്ചത് 25 January 2010.CS1 maint: unrecognized language (link)
  2. "Eva Röse ny UNICEF-ambassadör" [Eva Röse New UNICEF Goodwill Ambassador] (ഭാഷ: Swedish). UNICEF Sweden. 14 September 2007. ശേഖരിച്ചത് 24 October 2014.CS1 maint: unrecognized language (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇവ_റോസ്&oldid=3126126" എന്ന താളിൽനിന്ന് ശേഖരിച്ചത്