ഇവർ (2003 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ivar
പ്രമാണം:Ivar (film).gif
സംവിധാനംT. K. Rajeev Kumar
നിർമ്മാണംSanthosh Damodaran
രചനT. K. Rajeev Kumar
അഭിനേതാക്കൾJayaram
Bhavana
Biju Menon
സംഗീതംSrinivas[1]
റിലീസിങ് തീയതി
  • 22 ഒക്ടോബർ 2003 (2003-10-22)
രാജ്യംIndia
ഭാഷMalayalam

ടി.കെ. രാജീവ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2003-ൽ പ്രദർശനം ആരംഭിച്ച ചലച്ചിത്രമാണ് ഇവർ. ജയറാം, ബിജു മേനോൻ, ഭാവന എന്നിവർ മുഖ്യ കഥാപാത്രമായി അഭിനയിച്ച ഈ ചലച്ചിത്രത്തിന്റെ നിർമാതാവ് സന്തോഷ് ദാമോദരനാണ്. സിദ്ദിഖ്, ജനാർദ്ദനൻ, രിസബാവ, വിനായകൻ എന്നിവർ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Parayath, Prakash (2009-01-08). "Versatile musician". Metro Plus Thiruvananthapuram. The Hindu. ശേഖരിച്ചത് 2009-03-04.
"https://ml.wikipedia.org/w/index.php?title=ഇവർ_(2003_ചലച്ചിത്രം)&oldid=3085611" എന്ന താളിൽനിന്ന് ശേഖരിച്ചത്