ഇവ്വാവിക് ദേശീയോദ്യാനം
ദൃശ്യരൂപം
ഇവ്വാവിക് ദേശീയോദ്യാനം Parc national Ivvavik (French) | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Yukon, Canada |
Nearest city | Inuvik |
Coordinates | 69°31′11″N 139°31′30″W / 69.51972°N 139.52500°W |
Area | 10,168 km2 (3,926 sq mi) |
Established | 1984 |
Governing body | Parks Canada |
ഇവ്വാവിക് ദേശീയോദ്യാനം, കാനഡയിലെ യൂക്കോണിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
പ്രാഥമികമായി "നോർത്തേൺ യൂക്കോൺ ദേശീയോദ്യാനം" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ദേശീയോദ്യാനം പിന്നീട്, "നഴ്സറി" അല്ലെങ്കിൽ "ജന്മസ്ഥലം" എന്നർത്ഥം വരുന്ന ഇനുവ്യാലുക്റ്റുൻ പദമായ "ഇവ്വാവിക്" എന്ന് 1992 ൽ പുനർനാമകരണം ചെയ്യപ്പെട്ടു.[1]
1984 ൽ കനേഡിയൻ ഗവൺമെന്റും നോർത്തേൺ യൂക്കണിലെ ഇനുവ്യാല്യൂട്ടുകളും തമ്മിലുള്ള ചർച്ചകളുടെ ഫലമായുളള അന്തിമ കരാറിന്റെ ഫലമായി രൂപീകരിക്കപ്പെട്ടതാണ് ഈ ഉദ്യാനം. ഇങ്ങനെയുള്ള ഉടമ്പടികളുടെ ഫലമായി ആദിവാസി ഭൂമിയിൽ രൂപീകരിക്കപ്പെടുന്ന ആദ്യത്തെ കനേഡിയൻ ദേശീയോദ്യാനമാണിത്.
അവലംബം
[തിരുത്തുക]- ↑ Finkelstein, Maxwell W. "Ivvavik National Park". The Canadian Encyclopedia. Retrieved 2016-12-01.