Jump to content

ഇവാ മരിയ നെഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവാ മരിയ നെഹർ
ജനനം (1950-11-22) 22 നവംബർ 1950  (73 വയസ്സ്)
ദേശീയതGerman
തൊഴിൽProfessor in microbiology
അറിയപ്പെടുന്നത്Founding the Göttingen Xlab

ജൈവരസതന്ത്രം, മൈക്രോബയോളജി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ജർമ്മൻ ശാസ്ത്രജ്ഞയായ ഇവാ മരിയ നെഹർ (née Ruhr, born 22 November 1950) വിദ്യാർത്ഥികളായ യുവശാസ്ത്രജ്ഞരെ പരിശീലിപ്പിക്കുന്ന ഒരു പരീക്ഷണശാലയായ ഗോട്ടിംഗൻ എക്സ്ലാബ് (Göttingen Xlab) സ്ഥാപിക്കുകയും 2000 മുതൽ അതിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ആയി പ്രവർത്തിക്കുന്നു. വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ എർവിൻ നെഹെറിൻറെ ഭാര്യയും ആയ ഇവാ, ലോവർ സാക്സണി സ്റ്റേറ്റ് പ്രൈസ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ ശാസ്ത്രജ്ഞയ്ക്ക് ലഭിച്ചിട്ടുണ്ട്.[1][2]

അവലംബം

[തിരുത്തുക]
  1. "Eva-Maria Neher" (in German). Alumni Göttingen University. Archived from the original on 2016-03-05. Retrieved 2019-03-28.{{cite web}}: CS1 maint: unrecognized language (link)
  2. "Eva-Maria Neher". XLAB Göttingen. Archived from the original on 2016-05-09. Retrieved 2 November 2015.

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇവാ_മരിയ_നെഹർ&oldid=4098941" എന്ന താളിൽനിന്ന് ശേഖരിച്ചത്