ഇവാ ബെക്സെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eva Bexell
ജനനം1945
തൊഴിൽChildren's author

കുട്ടികളുടെ പുസ്തകങ്ങളുടെ സ്വീഡിഷ് എഴുത്തുകാരിയായിരുന്നു ഇവാ ബെക്സെൽ (ജനനം: 1945).1976 ൽ അവർ പ്രോസ്റ്റൻസ് ബാൺബാൺ[1] എന്ന പുസ്തകം പ്രകാശനം ചെയ്തു[2]ഡാനിഷ്, ഇംഗ്ലീഷ്, ഫിന്നിഷ്, ജാപ്പനീസ്, നോർവീജിയൻ, ജർമൻ എന്നീ ഭാഷകളിലേയ്ക്ക് ഈ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2007 നവംബറിൽ 560,000 പകർപ്പുകൾ വിറ്റഴിച്ചു.[3]മോർഫാർ പ്രോസ്റ്റൻസിൻറെ മൂന്ന് പുസ്തകങ്ങൾ ഓഡിയോ പുസ്തകങ്ങളായി റിലീസ് ചെയ്തു. അതിൽ മാർഗരെത ക്രോക്കിനെ കുറിച്ചും വിവരണമുണ്ട്. പ്രോസ്റ്റൻസ് ബാൺബാണും കലാബലിക് ഹോസ് മർഫർ പ്രോസ്റ്റനും റേഡിയോ പരമ്പരയായി ഇത് 1975 ൽ സംപ്രേഷണം ചെയ്തു,[4][5]ഒപ്പ് ഒക്ക് ഹോപ്പ, മർഫർ പ്രോസ്റ്റൻ! 1992-ൽ റെക്കോർഡ് ചെയ്തിരുന്നു [6].

അവാർഡുകൾ[തിരുത്തുക]

  • 1987: BMF-plaketten (children's book)[7]
  • 2003: Emilpriset[8]

അവലംബം[തിരുത്തുക]

  1. "Eva Bexell" (in Swedish). Bonnier Carlsen. Archived from the original on 11 September 2011. Retrieved 20 June 2011.
  2. "Eva Bexell". Nationalencyklopedin (in Swedish). Retrieved 20 June 2011. (subscription required)
  3. "Eva Bexell" (in സ്വീഡിഷ്). Bonnier Carlsen. Archived from the original on 11 September 2011. Retrieved 20 June 2011.
  4. "Prostens barnbarn" (in സ്വീഡിഷ്). Stockholm Public Library. Archived from the original on 14 August 2011. Retrieved 14 August 2011.
  5. "Kalabalik hos morfar prosten" (in സ്വീഡിഷ്). Stockholm Public Library. Archived from the original on 14 August 2011. Retrieved 14 August 2011.
  6. "Opp och hoppa, morfar prosten!" (in സ്വീഡിഷ്). Stockholm Public Library. Archived from the original on 14 August 2011. Retrieved 14 August 2011.
  7. "Din bok - Vårt val" (in സ്വീഡിഷ്). Svenska Bokhandelsmedhjälpareföreningen. Archived from the original on 20 June 2011. Retrieved 20 June 2011.
  8. "Emilpriset" (in സ്വീഡിഷ്). Smålands akademi. Archived from the original on 27 November 2011. Retrieved 20 June 2011.
"https://ml.wikipedia.org/w/index.php?title=ഇവാ_ബെക്സെൽ&oldid=3446294" എന്ന താളിൽനിന്ന് ശേഖരിച്ചത്