ഇവാൻ തുർഗെനേവ്
Jump to navigation
Jump to search
ഇവാൻ തുർഗെനേവ് | |
---|---|
![]() ഇവാൻ തുർഗെനേവ് ഫെലിക്സ് നദാർ എടുത്ത ചിത്രം | |
Occupation | Novelist |
Genre | Realist |
Notable works | Fathers and Sons |
ഇവാൻ തുർഗെനേവ്, 1818 മുതൽ 1883 വരെ ജീവിച്ചിരുന്ന റഷ്യൻ സാഹിത്യകാരനാണ്. ആറു നോവലുകളും അനേകം കഥകളും നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ആസ്യ (1857), ആദ്യപ്രേമം (1860), പിതാക്കളും പുത്രന്മാരും (1862), വാസന്തപ്രവാഹങ്ങൾ (1871), നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ എന്നിവ ചില കൃതികളാണ്. പല കൃതികളും മലയാളമടക്കമുള്ള ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് ലിങ്കുകൾ[തിരുത്തുക]
![]() |
Wikimedia Commons has media related to Ivan Turgenev. |
- Ivan Turgenev Chronicle by Erik Lindgren
- Short biography