ഇവാൻ അക്സകൊവ്
ഇവാൻ അക്സകൊവ് (Russian: Ива́н Серге́евич Акса́ков; October 8 [O.S. September 26] 1823, Nadezhdino, Orenburg Governorate - February 8 [O.S. January 27] 1886, Moscow)ഇവാൻ സെർഗെയേവിച്ച് അക്സകോവ് റഷ്യക്കാരനായ പത്രപ്രവർത്തകനും, സ്ലാവിക്ക് വർഗ്ഗവാദിയുമായിരുന്നു.
ജീവിതം
[തിരുത്തുക]സെർഗി അക്സക്കോവിന്റെ മകനും കോൺസ്റ്റാന്റിൻ അക്സക്കോവിന്റെ സഹോദരനുമായിരുന്നു. ബാഷ്കോർടോസ്ഥാൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1842 ൽ ഇമ്പീരിയൽ സ്കൂൾ ഓഫ് ജൂറിസ്ഫുഡൻസിൽ നിന്നും ബിരുദം കരസ്തമാക്കി.[1]
ക്രിമിയൻ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തു. 1877-78 കാലഘട്ടത്തിൽ നടന്ന റഷ്യയും ടർക്കിയുമായുള്ള യുദ്ധസമയത്ത് അദ്ദേഹം റഷ്യൻ മാധ്യമങ്ങളിൽ വിശാല സ്ലാവ് വാദം പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യാപിതാവും സ്ലാവുവാദിയുമായിരുന്നു.
പുരസ്ക്കരങ്ങൾ
[തിരുത്തുക]ഇവാൻ അക്സാക്കോവിന്റെ പേരിൽ ബൾഗേറിയായുടെ തലസ്ഥാനമായ സോഫിയായിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു തെരുവുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ James R. Millar, ed. (2004). Encyclopedia of Russian history. Detroit: Thomson Gale. pp. v. 1, p. 24–25. ISBN 0028659074.