ഇവാങ്ക ട്രമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Ivanka Trump
Photo portrait of Ivanka Trump
Trump at Seeds of Peace in 2009
ജനനം Ivanka Marie Trump
(1981-10-30) ഒക്ടോബർ 30, 1981 (വയസ്സ് 36)
Manhattan, New York, United States
ഭവനം Manhattan, New York City, New York, US
ദേശീയത American
വംശം German, Scottish, Czech
പഠിച്ച സ്ഥാപനങ്ങൾ University of Pennsylvania (B.S. Economics)
തൊഴിൽ Businesswoman, author, model[1]
സജീവം 1997–present
ഉയരം 1.80 m (5 ft 11 in)
പദവി Executive Vice-President
The Trump Organization
രാഷ്ട്രീയപ്പാർട്ടി
Independent[2]
മതം Judaism (Modern Orthodox)
(formerly Presbyterianism)
ജീവിത പങ്കാളി(കൾ) Jared Kushner (വി. 2009–ഇന്നുവരെ) «start: (2009)»"Marriage: Jared Kushner to ഇവാങ്ക ട്രമ്പ്" Location: (linkback://ml.wikipedia.org/wiki/%E0%B4%87%E0%B4%B5%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95_%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D)
കുട്ടി(കൾ) 3
ബന്ധുക്കൾ
വെബ്സൈറ്റ് www.ivankatrump.com

ഇവാങ്ക മേരി ട്രമ്പ് ഒരു അമേരിക്കൻ വ്യവസായ പ്രമുഖയും ഫാഷൻ മോഡലുമാണ്. പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായി ഡൊണാൾഡ് ട്രമ്പിന്റെയും മകളാണ് ഇവാങ്ക.

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിലെ മൻഹാട്ടണിൽ ഒരു അമേരിക്കൻ ബിസിനസുകാരനായ ഡൊണാൾഡ് ട്രമ്പിന്റെയും അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യയായ ഇവാനയുടെയൂം മകളായി 1981 ഒക്ടോബർ 30 ന് ജനിച്ചു. അമ്മ പഴയ ചെക്കോസ്ലോവാക്കിയയിൽ നിന്നുള്ള പഴയ മോഡലാണ്. 1991 ൽ ഇവാങ്ക യ്ക്ക് 9 വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. ഡോനാൾഡ് ജൂനിയർ, എറിക് എന്നിങ്ങനെ രണ്ടു സഹോദരന്മാരും ടിഫാനി എന്ന അർത്ഥസഹോദരിയും ബാരൊണ് എന്ന അർത്ഥസഹോദരനുമുണ്ട്

  1. "Dominatrix babe is a top Trump". thesun.co.uk. News Group Newspapers Limited. യഥാർത്ഥ സൈറ്റിൽ നിന്ന് May 30, 2009-നു ആർക്കൈവ് ചെയ്തത്. 
  2. LoBianco, Tom (April 11, 2016). "Trump children unable to vote for dad in NY primary". CNN. 
"https://ml.wikipedia.org/w/index.php?title=ഇവാങ്ക_ട്രമ്പ്&oldid=2402793" എന്ന താളിൽനിന്നു ശേഖരിച്ചത്