ഇള പട്‌നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇള (വിവക്ഷകൾ) എന്ന താൾ കാണുക. ഇള (വിവക്ഷകൾ)

ഭാരതീയയായ സാമ്പത്തികശാസ്ത്രജ്ഞയും പത്ര പ്രവർത്തകയുമാണ് ഇള പട്‌നായിക്. കേന്ദ്ര സർക്കാറിന്റെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസറാണ്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് ഫിനാൻസ് ആൻഡ് പോളിസിയിലെ ആർ.ബി.ഐ. ചെയർ പ്രൊഫസറായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ബ്രിട്ടനിലെ സറേ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയ ഇവർ ഇടക്കാലത്ത് 'ഇന്ത്യൻ എക്‌സ്പ്രസ്സി'ന്റെ ഇക്കണോമിക് എഡിറ്ററായിരുന്നു.

അവലംബം[തിരുത്തുക]

  1. "ഇള പട്‌നായിക് പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ ഇള പട്‌നായിക്‌". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=ഇള_പട്‌നായിക്&oldid=3625220" എന്ന താളിൽനിന്ന് ശേഖരിച്ചത്