ഇളനീരാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kottiyoor temple festival

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിലെ ഒരു പ്രധാന ചടങ്ങാണ് ഇളനീരാട്ടം. കണ്ണൂർ, കോഴിക്കോട്, കാസർ‌ഗോഡ് ജില്ലകളിൽ നിന്നു വിശ്വാസികളായ തീയർ സമുദായക്കാർ കൊണ്ടുവരുന്ന ഇളനീർ വെട്ടിയെടുക്കുന്ന കരിക്കിൻ വെള്ളം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. ഇളനീരാ‍ട്ടത്തിന്റെ തലേന്ന് നടക്കുന്ന ഇളനീർ വെപ്പും ഉത്സവത്തിലെ പ്രധാ‍ന ചടങ്ങാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇളനീരാട്ടം&oldid=3625228" എന്ന താളിൽനിന്ന് ശേഖരിച്ചത്