ഇല്യാസ് അസ്‌മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Iliyas Azmi
MP
മണ്ഡലംKheri and Shahabad
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-08-22)22 ഓഗസ്റ്റ് 1934
Azamgarh, United Provinces, British India
മരണം4 ജൂൺ 2023(2023-06-04) (പ്രായം 88)
Chennai, Tamil Nadu, India
രാഷ്ട്രീയ കക്ഷിAam Aadmi Party
പങ്കാളിBadarunnisa
കുട്ടികൾ8
വസതിHardoi
വെബ്‌വിലാസംwww.ilyasazmi.com
As of 17 September, 2006
ഉറവിടം: [1]

ഇല്യാസ് അസ്‌മി ഉത്തർപ്രദേശിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകനാണ്(22 August 1934 – 4 June 2023) . 2004 ൽ ഷഹബാദ് (ലോക്സഭാ മണ്ഡലം), 2009 ൽ ഖേരി (ലോക്സഭാ മണ്ഡലം) എന്നിവടങ്ങളിൽ നിന്ന് വിജയിച്ചു. ബഹുജൻ സമാജ് പാർട്ടിയെ ദീർഘനാൾ പ്രതിനിധീകരിച്ചു.[1] പിന്നീട് ആം ആദ്മി പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു. ആം ആദ്മി പാർട്ടി ഒരു വൺ മാൻ പാർട്ടിയായി മാറിയെന്ന് വിമർശിച്ചു 2016 ൽ പാർട്ടിയിൽ നിന്ന് രാജിവച്ചു.[2] ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗവും, ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു അസ്മി.[2][3]

1934 ഓഗസ്റ്റ് 22 ന് ഉത്തർപ്രദേശിലെ ആസംഗഡ് ജില്ലയിലെ സദർപൂർ ബറ ഉൽ ലി-ഫുൾപൂരിലാണ് അദ്ദേഹം ജനിച്ചത്. പിതാവിന്റെ പേര് മുഹമ്മദ് മറുഫ്.[1] 1950 മെയ് 2 ന് ബദരുനിസയെ വിവാഹം കഴിച്ചു.[1] അദ്ദേഹത്തിന് നാല് ആൺമക്കളും നാല് പെൺമക്കളുമുണ്ട്. ഫുൾപൂരിലെ റോസ്റ്റുൽ ഒലൂമിൽ ഹാഫിസായിട്ടാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്.[1]

വഹിച്ച സ്ഥാനങ്ങൾ[തിരുത്തുക]

  • 1980-86: ജനറൽ സെക്രട്ടറി, മുസ്ലീം മജ്‌ലിസ്, ഉത്തർപ്രദേശ്.
  • 1986-87: ഉപാധ്യക്ഷൻ , മുസ്ലീം മജ്‌ലിസ്, ഉത്തർപ്രദേശ്.[1][1]
  • 1987-89: പ്രസിഡന്റ്, മുസ്ലീം മജ്‌ലിസ്, ഉത്തർപ്രദേശ്.[1]
  • പ്രസിഡന്റ്, അഖിലേന്ത്യാ മുസ്ലിം മജ്‌ലിസ്.[1]
  • 1996: പതിനൊന്നാമത്തെ ലോക്സഭയിലേക്ക് ഷഹബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[1]
  • 2004: ഷഹബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[2]
  • 2009: ഖേരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[4]
  • ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗം, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.[3]

പുസ്തകങ്ങൾ[തിരുത്തുക]

ഹിന്ദി പുസ്തകങ്ങൾ

  1. സമ്പർദായിക്ത കുലിൻ തന്ത്ര കി ഉറൂരത്.'
  2. 'ബാബ സാഹേബ് ഭീംറാവു അംബേദ്കർ.'
  3. 'പെരിയാർ രാമ സ്വാമി നായകർ.'
  4. 'മനുഷ്യനും ദൈവവും'. [5]

ഉറുദു പുസ്തകങ്ങൾ[തിരുത്തുക]

  • 'പയമേ സിന്ദ്ഗി.'
  • 'മുസ്ലിംകളോടുള്ള രാഷ്ട്രീയ പെരുമാറ്റവും പെരുമാറ്റവും.'
  • 'ഹരിജാനോ കി മൊറാത്ത്.'
  • 'ഇറാൻ ഇസ്ലാമിക് ഇങ്ക്ലാബ് യാഥാർത്ഥ്യമാകും.'
  • 'കാഗിയ ദാരുലുലും യാ ബൈനജക്വമി സജിഷ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Biographical Sketch of Member of XI Lok Sabha". loksabhaph.nic.in. Retrieved 2021-05-25.
  2. 2.0 2.1 2.2 "Iliyas Azmi resigns from AAP, calls party 'Kejriwal's fiefdom'-India News , Firstpost". 2016-05-02. Retrieved 2021-05-25.
  3. 3.0 3.1 "AAP founder-member Ilyas Azmi quits party". The Hindu. May 3, 2016.
  4. "ILIYAS AZMI(Bahujan Samaj Party(BSP)):Constituency- Kheri(UTTAR PRADESH) - Affidavit Information of Candidate:". Retrieved 2021-05-25.
  5. "Biographical Sketch of Member of XI Lok Sabha". loksabhaph.nic.in. Retrieved 25 May 2021.
"https://ml.wikipedia.org/w/index.php?title=ഇല്യാസ്_അസ്‌മി&oldid=4023486" എന്ന താളിൽനിന്ന് ശേഖരിച്ചത്