ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസ്
ദൃശ്യരൂപം
| ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസ് | |
|---|---|
| ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസിന്റെ ഒരു കുല പൂക്കൾ. | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | E. grandiflorus |
| Binomial name | |
| Elaeocarpus grandiflorus Sm., 1809 | |
| Synonyms | |
| |
ഇലിയോകാർപ്പേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു നിത്യഹരിത വൃക്ഷമാണ് ഇലയോകാർപസ് ഗ്രാൻഡിഫ്ലോറസ്.[1] 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ തെക്കുകിഴക്കൻ ഏഷ്യ - മ്യാൻമർ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[2] ഇവയെ സാധാരണയായി അലങ്കാരവൃക്ഷമായി വളർത്താറുണ്ട്.[3]
ചിത്രശാല
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ShieldSquare Captcha" (in ഇംഗ്ലീഷ്). doi:10.1088/1742-6596/983/1/012195/pdf.
{{cite journal}}: Cite journal requires|journal=(help) - ↑ "Taxonomy - GRIN-Global Web v 1.10.6.2". npgsweb.ars-grin.gov. Retrieved 2020-06-15.
- ↑ www.nparks.gov.sg https://www.nparks.gov.sg/florafaunaweb/flora/2/8/2870. Retrieved 2020-06-15.
{{cite web}}: Missing or empty|title=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Elaeocarpus grandiflorus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Elaeocarpus grandiflorus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Plants of the World Online | Kew Science". Plants of the World Online. Retrieved 2020-06-15.
- "Catalogue of Life - 2020-04-16 Beta : Search all names". www.catalogueoflife.org. Retrieved 2020-06-15.[പ്രവർത്തിക്കാത്ത കണ്ണി]