ഇലപ്രാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Leaf insects
Temporal range: Eocene - സമീപസ്ഥം
LeafInsect.jpg
Phyllium from the Western Ghats
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപരികുടുംബം:
കുടുംബം:
Phylliidae

Genera

Chitoniscus
Microphyllium
Nanophyllium
Phyllium
Eophyllium (extinct)

ഇലക്ക് സമാനമായ രൂപമുള്ള ഷഡ്പദമാണ് ഇലപ്രാണി. Phylliidae എന്നാണ് ഇവ അറിയപ്പെടുന്നത്.ഇലകളിൽ ഒളിച്ചിരുന്ന് ശത്രുക്കളിൽ നിന്ന് രക്ഷപെടുവാൻ ഇവയുടെ രൂപം ഇവയെ സഹായിക്കുന്നു ഇവ നടക്കും ഇലകളെന്നും പറയാറുണ്ട്. ചിറകുകളൂള്ള ഇനങ്ങൾക്ക് അല്പദൂരം പറക്കുവാനും കഴിയും.Phylliidae (often misspelled Phyllidae) എന്ന ജൈവകുടുംബത്തിൽ പെട്ടവയാണിവ.

A leaf insect in the permanent collection of The Children’s Museum of Indianapolis

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇലപ്രാണി&oldid=1726915" എന്ന താളിൽനിന്ന് ശേഖരിച്ചത്