ഇതയ്പു അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇറ്റെയ്പു അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇതയ്പു അണക്കെട്ട്
Itaipu Dam
ഇതയ്പു അണക്കെട്ട് is located in Brazil
ഇതയ്പു അണക്കെട്ട്
Location of ഇതയ്പു അണക്കെട്ട്
Itaipu Dam
ഔദ്യോഗിക നാമം Central Hidroeléctrica Itaipú Binacional
Usina Hidrelétrica Itaipu Binacional
രാജ്യം Brazil
Paraguay
സ്ഥലം Foz do Iguaçu
Hernandarias
സ്ഥാനം 25°24′29″S 54°35′20″W / 25.40806°S 54.58889°W / -25.40806; -54.58889Coordinates: 25°24′29″S 54°35′20″W / 25.40806°S 54.58889°W / -25.40806; -54.58889
Status Operational
നിർമ്മാണം ആരംഭിച്ചത് January 1970
നിർമ്മാണപൂർത്തീകരണം 5 May 1984
നിർമ്മാണച്ചിലവ് US$19.6 billion
ഉടമസ്ഥത Itaipu Binacional
അണക്കെട്ടും സ്പിൽവേയും
ഡാം തരം Combination gravity, buttress and embankment sections
ഉയരം 196 മീ (643 അടി)
നീളം 7,919 മീ (25,981 അടി)
Volume 12,300,000 m3 (430,000,000 cu ft)
തടഞ്ഞുനിർത്തിയിരിക്കുന്ന നദി Paraná River
ജലനിർഗ്ഗമനശേഷി 62,200 m3/s (2,196,572 cu ft/s)
ജലസംഭരണി
Creates Itaipu Reservoir
ശേഷി 29,000,000,000 m3 (24,000,000 acre·ft)
Catchment area 1,350,000 കി.m2 (520,000 ച മൈ)
Surface area 1,350 കി.m2 (520 ച മൈ)
Reservoir length 170 കി.മീ (110 മൈ)
Max. reservoir width 12 കി.മീ (7.5 മൈ)
വൈദ്യുതോൽപ്പാദനം
Type Conventional
Hydraulic head 118 മീ (387 അടി)
Turbines 20 × 700 MW Francis-type
Installed capacity 14,000 MW
Annual generation 91.6 TWh (2009)
Net generation 1,761 TWh (2009)
Website
www.itaipu.gov.br
www.itaipu.gov.py

ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ടുകളിലൊന്നാണ് ഇതയ്പു അണക്കെട്ട്[1]. തെക്കേ അമേരിക്കയിലെ ബ്രസീലിനേയും പരാഗ്വയേയും വേർതിരിക്കുന്ന പരാന എന്ന നദിക്കു കുറുകേയാണ് ഇത്. ഇതയ്പു ബൈനാസിയോണൽ എന്ന കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. ഗ്വാറാനി ഭാഷയിൽ ഇതയ്പു എന്ന വാക്കിനർത്ഥം 'പാടുന്ന കല്ലുകൾ' എന്നാണ്. അണക്കെട്ട് നിലകൊള്ളുന്നതിനടുത്തുണ്ടായിരുന്ന ഒരു തുരുത്തിന്റെ പേരാണിത്. ബ്രസീലും പരാഗ്വയും സംയുക്തമായാണ് അണക്കെട്ടിന്റെയും ജലവൈദ്യുതപദ്ധതിയുടെയും ഭരണനിർവഹണം നടത്തുന്നത്. പതിന്നാലു വർഷം 40000 ജോലിക്കാർ പണിതാണ് അണക്കെട്ട് പൂർത്തിയാക്കിയത്. ഉത്പാദനം വച്ചു നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇതയ്പു. 20 ജനറേറ്ററുകളിൽ നിന്നായി 14000 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കാം. 196 മീറ്റർ ഉയരമുണ്ട് അണക്കെട്ടിന്. ഇതയ്പുവിന്റെ സ്പിൽവേയിലൂടെ പ്രവഹിക്കുന്നത് സെക്കന്റിൽ 62,200 ഘനമീറ്റർ ജലമാണ്.

അവലംബം[തിരുത്തുക]

  1. http://www.itaipu.gov.br/en/energy/energy
"https://ml.wikipedia.org/w/index.php?title=ഇതയ്പു_അണക്കെട്ട്&oldid=1883226" എന്ന താളിൽനിന്നു ശേഖരിച്ചത്