ഇറ്റാലിയൻ ഹിന്ദു യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവനാഗരിയിലെ "ഓം" ചിഹ്നം

ഇറ്റാലിയൻ ഹിന്ദു യൂണിയൻ ( ഇറ്റാലിയൻ: Unione Induista Italiana , UII ) ഇറ്റലിയിലെ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്ന ഒരു അസോസിയേഷനാണ്.

1996 ൽ സ്വാമി യോഗാനന്ദ ഗിരിയുടെ നേതൃത്വത്തിലും റോമിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തിലും യുഐഐ സ്ഥാപിതമായി. [1]

2007 ൽ ഇറ്റലിയിലെ 115,000 ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ [2] ഇറ്റാലിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 8 അനുസരിച്ച് (മതന്യൂനപക്ഷങ്ങളുമായുള്ള ബന്ധം നിയന്ത്രിക്കുന്ന) ഇറ്റാലിയൻ സർക്കാരുമായി ഒരു കരാറിൽ ഒപ്പുവച്ചു, കരാർ നിയമമായി [3] ഇറ്റലിയിൽ ഇന്ന് ഹിന്ദു സമൂഹത്തെ ഇത് പ്രതിനിഥീകരിക്കുന്നു[4]

ഇതും കാണുക[തിരുത്തുക]

  • ഇറ്റലിയിലെ ഹിന്ദുമതം
  • ആയിരത്തിന് എട്ട്

പരാമർശങ്ങൾ[തിരുത്തുക]

  1. "L'Unione Induista Italiana e i centri affiliati | Le Religioni in Italia". Cesnur.com. ശേഖരിച്ചത് 2019-07-23.
  2. "Wayback Machine" (PDF). Web.archive.org. Archived from the original on 2007-11-29. ശേഖരിച്ചത് 2019-07-23.CS1 maint: bot: original URL status unknown (link)
  3. "Governo Italiano - Le intese con le confessioni religiose". Presidenza.governo.it. 2016-06-28. ശേഖരിച്ചത് 2019-07-23.
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]