ഇറ്റലിയിലെ ഹിതപരിശോധന, 2016
2016 ഡിസംബർ 4 ന് ഇറ്റലിയിൽ ഭരണഘടന ഹിതപരിശോധന നടന്നു.[1] ഇഇറ്റലി പാർലമെൻറിൻറെ അധികാരങ്ങളും അംഗത്വകാര്യങ്ങളും ഭേദഗതി ചെയ്യുന്ന ഇറ്റാലിയൻ ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യത്തിലാണ് ഹിതപരിശോധന നടന്നത്.,[2] കൂടാതെ സംസ്ഥാനങ്ങൾ തമ്മിലുള്ള അധികാരങ്ങൾ,പ്രാദേശിക സർക്കാറുകളുടെ അധികാരങ്ങളുടെ കാര്യത്തിലും ഹിതപരിശോധന നടന്നു.
2014 ഏപ്രിൽ 18 നാണ് പ്രധാനമന്ത്രി മത്തേയോ റെൻസിയും അദ്ദേഹത്തിൻറെ പാർട്ടിയായ സെൻറർ-ലെഫ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയും ഈ ബിൽ മുന്നോട്ട് വെച്ചത്.ഏപ്രിൽ എട്ടിന് ഇറ്റാലിയൻ സെനറ്റിൽ അവതരിപ്പിച്ചിരുന്നു.പിന്നീട് സെനറ്റും ചേമ്പർ ഓഫ് ഡെപ്യൂട്ടീസും നിയുക്ത നിയമം ധാരാളം ഭേദഗതികൾ വരുത്തി.[3]

യൂറോപ്പിനെ സംബന്ധിച്ച് ബ്രെക്സിറ്റിനുശേഷം ഏറ്റവും നിർണായക നിമിഷമാണിത്.ഹിതപരിശോധനയിൽ 59.11% പേരും ഭരണഘടനാ ഭേദഗതിക്ക് എതിരായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്.[4] ഇറ്റാലിയാൻ റിപ്പബ്ലിക്കിൻറെ ചരിത്രത്തിൽ നടക്കുന്ന മൂന്നാമത്തെ ഹിതപരിശോധനയായിരുന്നു ഇത്.2001 ലും 2006ലുമായിരുന്നു ഇതിന് മുമ്പ് ഹിതപരിശോധന നടന്നത്.
പ്രതിപക്ഷ പാർട്ടികളെല്ലാം ഈ ബില്ലിനെ എതിർത്തു.വളരെ ദൗർഭാഗ്യകരമായ വ്യവസ്ഥകളോടെയാണ് ഈ ബിൽ എന്നും സർക്കാറിന് കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകളാണുള്ളതെന്നതിനാൽ അംഗീകരിക്കാനാകില്ല എന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികളെടുത്തത്.[5][6]
പ്രധാന രാഷ്ട്രീയ പാർട്ടികൾ[തിരുത്തുക]
Choice | Parties | Political orientation | Leader | Ref | |
---|---|---|---|---|---|
![]() |
Democratic Party (PD) | Social democracy | Matteo Renzi | [7] | |
New Centre-Right (NCD) | Conservatism | Angelino Alfano | [8] | ||
Liberal Popular Alliance (ALA) | Centrism | Denis Verdini | [9] | ||
Civic Choice (SC) | Liberalism | Enrico Zanetti | [10][11] | ||
![]() |
Five Star Movement (M5S) | Populism | Beppe Grillo | [12] | |
Forza Italia (FI) | Liberal conservatism | Silvio Berlusconi | [13] | ||
Italian Left (SI) | Democratic socialism | Nicola Fratoianni | [14] | ||
Lega Nord (LN) | Regionalism | Matteo Salvini | [15] | ||
Brothers of Italy (FdI) | National conservatism | Giorgia Meloni | [16] | ||
Conservatives and Reformists (CR) | Conservatism | Raffaele Fitto | [17] |
അഭിപ്രായ സർവെകൾ[തിരുത്തുക]

ഫലം[തിരുത്തുക]

Choice | Votes | % | ||
---|---|---|---|---|
![]() |
13,432,208 | 40.89 | ||
![]() |
19,419,507 | 59.11 | ||
Invalid/blank votes | 392,130 | – | ||
Total | 33,243,845 | 100 | ||
Registered voters/turnout | 50,773,284 | 65.47 | ||
Ministry of the Interior Archived 2016-12-04 at Archive.is |
അവലംബം[തിരുത്തുക]
- ↑ "Italiani al voto per il referendum costituzionale". Ministero dell'interno. 2016-11-18.
- ↑ "Scheda / La nuova Costituzione e il nuovo Senato (versione solo testo)". 12 October 2015. ശേഖരിച്ചത് 27 September 2016.
- ↑ "Camera.it – XVII Legislatura – Lavori – Progetti di legge – Scheda del progetto di legge". ശേഖരിച്ചത് 27 September 2016.
- ↑ "Referendum [Scrutini] (In complesso) - Referendum costituzionale del 4 dicembre 2016 - Ministero dell'Interno". മൂലതാളിൽ നിന്നും 2016-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 December 2016.
- ↑ "Riforme, al Senato scontro tra maggioranza e opposizione per l'emendamento 'canguro'". ശേഖരിച്ചത് 27 September 2016.
- ↑ "The Renzi referendum - The Florentine". 7 September 2016. ശേഖരിച്ചത് 7 December 2016.
- ↑ "Pd, Renzi lancia la campagna sul referendum costituzionale: "Deve essere battaglia unitaria"". La Repubblica (ഭാഷ: Italian). 3 August 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Lupi: Sosterremo lavoro fatto, dicendo sì al referendum – Intervista a Libero" (ഭാഷ: Italian). nuovocentrodestra.it. 22 June 2016. മൂലതാളിൽ നിന്നും 2017-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-27.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Referendum, Verdini: "Fonderemo i comitati del sì, abbiamo partecipato e scritto queste riforme"". Il Fatto Quotidiano (ഭാഷ: Italian). 31 July 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Renzi: stabilità a rischio se vince il no". Il Sole 24 Ore (ഭാഷ: Italian). 3 August 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Riforma costituzionale, Enrico Zanetti: "Troppo importante per il Paese per concedersi il lusso di giocarci sopra una partita a poker"" (ഭാഷ: Italian). sceltacivica.it. 23 June 2016. മൂലതാളിൽ നിന്നും 2017-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-27.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Emma Bonino voterà sì al referendum, senza entusiasmo". Il Post (ഭാഷ: Italian). 2 November 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Referendum costituzionale, lʼallarme di Berlusconi: "Se passa la riforma entriamo in un regime"". TgCom24 (ഭാഷ: Italian). 8 May 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Sinistra Italiana: Noi diciamo No. Questa riforma stravolge la Carta" (ഭാഷ: Italian). sinistraitaliana.si. 4 August 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Referendum, al via il comitato per il "No": FI, Lega e FdI insieme". Il Secolo d'Italia (ഭാഷ: Italian). 18 May 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Referendum, Meloni: "NO, grazie" a riforma Renzi che non abolisce il Senato ma le elezioni dei senatori" (ഭാഷ: Italian). fratelli-italia.it. 8 August 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "REFERENDUM, BONFRISCO: VOTEREMO,NO,RIFORMA NON UTILE ITALIANI" (ഭാഷ: Italian). gruppocor.it. 6 July 2016. മൂലതാളിൽ നിന്നും 2017-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-27.
{{cite news}}
: CS1 maint: unrecognized language (link)