ഇരൂപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Iroopara

Ayiroopara[1]
village
Iroopara is located in Kerala
Iroopara
Iroopara
Location in Kerala, India
Iroopara is located in India
Iroopara
Iroopara
Iroopara (India)
Coordinates: 8°35′11″N 76°53′52″E / 8.586290°N 76.8976500°E / 8.586290; 76.8976500Coordinates: 8°35′11″N 76°53′52″E / 8.586290°N 76.8976500°E / 8.586290; 76.8976500
Country India
StateKerala
DistrictThiruvananthapuram
TalukThiruvananthapuram Taluk
Government
 • ഭരണസമിതിGram panchayat
Population
 (2001)
 • Total21,256
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
695584
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരൂപ്പാറ. [1] തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നാണിത്. 2014- ലെ നഗര ആസൂത്രണത്തിനിടയിൽ വിജയകരമായ ഒരു "ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ" ആയി ഇത് മാറി.[2][3]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ഇരൂപ്പാറയിൽ ജനസംഖ്യ 21,256 ആണ്. ഇതിൽ 10,408 പുരുഷന്മാരും 10,848 സ്ത്രീകളും ആണ്[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Content Management Team Collectorate Thiruvananthapuram. "Villages of Thiruvananthapuram Taluk". National Informatics Centre (NIC), Government of India. മൂലതാളിൽ നിന്നും 25 August 2015-ന് ആർക്കൈവ് ചെയ്തത്.
  2. "Mass Relay Strike at Ayiroopara Called off". The New Indian Express. 7 May 2014. മൂലതാളിൽ നിന്നും 25 August 2015-ന് ആർക്കൈവ് ചെയ്തത്.
  3. "Minister: Draft Masterplan to be Revised". The New Indian Express. 8 May 2014. മൂലതാളിൽ നിന്നും 25 August 2015-ന് ആർക്കൈവ് ചെയ്തത്.
  4. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.

.

"https://ml.wikipedia.org/w/index.php?title=ഇരൂപ്പാറ&oldid=2919789" എന്ന താളിൽനിന്ന് ശേഖരിച്ചത്