Jump to content

ഇരുവരയൻ പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെലനൊഫിഡിയം ബെയിലിനിയെറ്റം
Melanophidium bilineatum
One of the first photographs of this species taken in the wild.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
M. bilineatum
Binomial name
Melanophidium bilineatum
Beddome, 1870

കേരളത്തിലെ വയനാട്ടിലെ പശ്ചിമഘട്ടത്തിൽ നിന്നു മാത്രം കണ്ടിട്ടുള്ളൊരു പാമ്പാണ് മെലനൊഫിഡിയം ബെയിലിനിയെറ്റം (Two-lined Black Shieldtail or Iridescent Shieldtail, Melanophidium bilineatum) ഈ പാമ്പിനെ കേവലം മൂന്ന് പ്രാവശ്യം മാത്രമെ കണ്ടിട്ടുള്ളൂ. ആദ്യമായി റിചർഡ്‌ ഹെന്രി ബെഡൊം 1870ൽ പെരിയ പർവതത്തിൽനിന്നും മാനന്തവാടിക്കടുത്തുള്ള തിരിയൂട്‌ പർവതത്തിൽനിന്നും കണ്ടെത്തി.

മറ്റ് ലിങ്കുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇരുവരയൻ_പാമ്പ്&oldid=2402446" എന്ന താളിൽനിന്ന് ശേഖരിച്ചത്