ഇരുകാലിമൂട്ടകൾ
![]() പുറംചട്ട | |
കർത്താവ് | സി.പി. നായർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ഹാസ്യസാഹിത്യം |
പ്രസാധകർ | മാതൃഭൂമി |
ഏടുകൾ | 84 |
ISBN | 81-8264-462-3 |
സി.പി. നായർ രചിച്ച ഗ്രന്ഥമാണ് ഇരുകാലിമൂട്ടകൾ. ഹാസ്യസാഹിത്യത്തിനുള്ള 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]
നർമലേഖനങ്ങളുടെ സമാഹാരമാണ് കൃതി [3]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-31.
- ↑ ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-31.