ഇരിങ്ങപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Iringaprom
city
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ8,535
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഇരിങ്ങപ്പുറം. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ഇരിങ്ങപ്പുറം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 8535 ആണ്. [1] മൊത്തം ജനസംഖ്യയുടെ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. സാക്ഷരതയിൽ ദേശീയ ശരാശരി 59.5% ആണ്. അതിലും കൂടുതൽ ആണ് ഇരിങ്ങപ്പുറം ഗ്രാമത്തിൽ. അതായത് 84%. പുരുഷ സാക്ഷരത 85% ആണ്, സ്ത്രീകളുടേത് 83%. മൊത്തം ജനസംഖ്യയുടെ 12% ആറ് വയസിൽ താഴെയുള്ള കുട്ടികളാണ്.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
"https://ml.wikipedia.org/w/index.php?title=ഇരിങ്ങപ്പുറം&oldid=2448448" എന്ന താളിൽനിന്ന് ശേഖരിച്ചത്