ഇരവിപേരൂർ പടയണി
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിലെ നല്ലൂർസ്ഥാനം ഭദ്രകാളീക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലയാണ് ഇരവിപേരൂർ പടയണി. [1][2]
പടയണി
[തിരുത്തുക]എട്ടുദിവസത്തെ പടയണി വിഷുദിവസം അവസാനിക്കുന്നു. ആറാം ദിവസമാണ് അടവി. ഏഴിനു ഇടപ്പടയണിയും എട്ടിനു ഇടപ്പടയണിയും നടക്കും. അപൂർവമായ കോലടി ഇരവിപേരൂർ പടയണിയുടെ പ്രത്യേകതയാണ്. ശ്രീഭദ്രാപ്രാചീനകലാസംഘമാണ് പടയണി അനുഷ്ഠിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "നല്ലൂർസ്ഥാനം ഭദ്രകാളീക്ഷേത്രത്തിൽ വിഷു ഉത്സവം". Newspaper (in ഇംഗ്ലീഷ്). 1 ഏപ്രിൽ 2024.
- ↑ "Revelers, a village beckons you". Revelers, a village beckons you (in ഇംഗ്ലീഷ്).