ഇയാ ഒറാന മരിയ
ഇയാ ഒറാന മരിയ (ഏവ് മരിയ) | |
---|---|
![]() | |
Artist | പോൾ ഗോഗിൻ |
Year | 1891 |
Medium | oil on canvas |
Dimensions | 114 cm × 88 cm (45 ഇഞ്ച് × 35 ഇഞ്ച്) |
Location | മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക് നഗരം |
1891-ൽ പോൾ ഗോഗിൻവരച്ച ഒരു ക്യാൻവാസ് പെയിന്റിംഗാണ് ഇയാ ഒറാന മരിയ (ഏവ് മരിയ). അദ്ദേഹത്തിന്റെ താഹിതിയൻ കാലഘട്ടത്തിലെ ആദ്യ ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം. രണ്ട് പോളിനേഷ്യക്കാർ (മധ്യത്തിൽ) മഡോണയെയും കുട്ടിയെയും അഭിവാദ്യം ചെയ്യുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
അവലംബം[തിരുത്തുക]

മേരിയെ വണങ്ങുന്ന രണ്ട് രൂപങ്ങൾ ബോറോബുദറിലെ ജാവനീസ് ക്ഷേത്രത്തിൽ നിന്നുള്ള ഈ പുരാതന ബാസ്-റിലീഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.