ഇമേജ് ഹിസ്റ്റോഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sunflower image
Histogram of sunflower image

ഒരു ചിത്രത്തിലുള്ള വിവിധ നിറ തീവ്രതകളുടെയും ഒരോ നിറ തീവ്രതയും എത്രതവണ ചിത്രത്തിൽ ഉണ്ട് എന്ന എണ്ണത്തിന്റെയും രേഖാരൂപമാണ്(Graph) ഇമേജ് ഹിസ്റ്റോഗ്രാം. ഒരു പ്രത്യേക ഇമേജിന്റെ ഹിസ്റ്റോഗ്രാം വീക്ഷിക്കുമ്പോൾ സ്വരവിഷയകമായ വിഭജനം എന്തെന്നു പറയാൻ സാധിക്കുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ഇമേജ്_ഹിസ്റ്റോഗ്രാം&oldid=2311234" എന്ന താളിൽനിന്നു ശേഖരിച്ചത്