ഇമേജ് ഫയൽ തരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിജിറ്റൽ ചിത്രങ്ങൾ സൂക്ഷിക്കാനും തരം തിരിക്കാനും ഉപയോഗിക്കുന്ന പ്രാമാണിക ഘടനാരൂപങ്ങളെയാണ് ഇമേജ് ഫയൽ രൂപങ്ങൾ എന്ന് വിളിക്കുന്നത്. ഇവയിൽ പിക്സലുകളോ വെക്ടർ വിവരങ്ങളോ ആയിരിക്കും അടങ്ങിയിരിക്കുക. നിരകളായി അടുക്കിയിരിക്കുന്ന പിക്സലുകളായിരിക്കും ഒരു ചിത്രത്തെ നിർവ്വചിക്കുന്നത്. തെളിച്ചത്തിന്റെയും നിറത്തിന്റെയും മൂല്യമായിരിക്കും ഓരോ പിക്സലിലുമുള്ളത്.

പ്രധാന ഇമേജ് ഫയൽ തരങ്ങൾ[തിരുത്തുക]

റാസ്റ്റർ ഫയൽ തരങ്ങൾ[തിരുത്തുക]

 • ജെ പെഗ് (.jpg, .jpeg)
 • എക്സിഫ്
 • ടിഫ് (.tif, .tiff)
 • പിഎൻജി (.png)
 • ഗിഫ് (.gif)
 • ബി.എം.പി (.bmp)
 • പി.ജി.എഫ് (.pgf)
 • പി.എസ്.ഡി (.psd)
 • പി.എസ്.പി (.psp)

വെക്ടർ ഫയൽ തരങ്ങൾ[തിരുത്തുക]

 • സി. ജി. എം
 • എസ്. വി. ജി
 • ഗർബർ
 • ക്സാർ
"https://ml.wikipedia.org/w/index.php?title=ഇമേജ്_ഫയൽ_തരങ്ങൾ&oldid=1817035" എന്ന താളിൽനിന്നു ശേഖരിച്ചത്