ഇമിക്വിമോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇമിക്വിമോദ്
Imiquimod.svg
Systematic (IUPAC) name
3-(2-Methylpropyl)-3,5,8-triazatricyclo[7.4.0.02,6]trideca-1(9),2(6),4,7,10,12-hexaen-7-amine
Clinical data
Trade namesAldara originally. Many brands available.[1]
AHFS/Drugs.commonograph
MedlinePlusa698010
License data
Pregnancy
category
  • AU: B1
  • US: C (Risk not ruled out)
Routes of
administration
Topical
Legal status
Legal status
Pharmacokinetic data
Biological half-life30 hours (topical dose), 2 hours (subcutaneous dose)
Identifiers
CAS Number99011-02-6 ☑Y
ATC codeD06BB10 (WHO)
PubChemCID 57469
IUPHAR/BPS5003
DrugBankDB00724 ☑Y
ChemSpider51809 ☑Y
UNIIP1QW714R7M ☑Y
KEGGD02500 ☑Y
ChEBICHEBI:36704 ☑Y
ChEMBLCHEMBL1282 ☑Y
Synonyms1-isobutyl-1H-imidazo[4,5-c]quinolin-4-amine
Chemical data
FormulaC14H16N4
Molar mass240.304 g/mol
  (verify)

ഒരു കുറിപ്പടി മരുന്ന് ആയ ഇമിക്വിമോദ് ഇമ്മ്യൂൺ റെസ്പോൺസ് മോഡിഡിഫൈയർ ആയി പ്രവർത്തിക്കുന്നു. ജനനേന്ദ്രിയത്തിലെ മുഴകൾ, ഉപരിതല ബേസൽ സെൽ കാർസിനോമ, ആക്റ്റിനിക് കെരാട്ടോസിസ് എന്നിവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. 3M ന്റെ ഫാർമസ്യൂട്ടിക്കൽ ഡിവിഷനിലെ ശാസ്ത്രജ്ഞർ ആണ് ഈ മരുന്ന് കണ്ടെത്തിയത്. അൽദാര എന്ന ബ്രാൻഡിൽ 1997-ൽ ആദ്യത്തെ എഫ്ഡിഎ അംഗീകാരവും ലഭിച്ചു. 2015 മുതൽ ഇമിക്വിമോഡ് ജെനെറിക് മെഡിസിൻ ആകുകയും, ഇതിൻറെ പല ബ്രാൻഡുകളും ഇന്ന് ലോകവ്യാപകമായി ലഭ്യമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Croasdel, G. (2015). "European Hematology Association - 20th Annual Congress (June 11-14, 2015 - Vienna, Austria)". Drugs of Today. 51 (7): 441. doi:10.1358/dot.2015.51.7.2375757. ISSN 1699-3993.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമിക്വിമോദ്&oldid=3111235" എന്ന താളിൽനിന്ന് ശേഖരിച്ചത്