Jump to content

ഇമാം റിദാ പള്ളി

Coordinates: 36°17′13″N 59°36′56″E / 36.286834°N 59.615679°E / 36.286834; 59.615679
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Imam Reza Shrine
Haram-e Motahare Razavi
ഇമാം റിദാ പള്ളി is located in Iran
ഇമാം റിദാ പള്ളി
Location in Iran
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMashhad, Iran
നിർദ്ദേശാങ്കം36°17′13″N 59°36′56″E / 36.286834°N 59.615679°E / 36.286834; 59.615679
മതവിഭാഗംIslam
Branch/traditionShia Islam
രാജ്യംഇറാൻ
ഭരണകാര്യംAstan Quds Razavi
നേതൃത്വംImam(s):
Ebrahim Raisi
വെബ്സൈറ്റ്www.aqr.ir
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
സ്ഥാപിത തീയതി818
Specifications
ശേഷി600,000 worshippers
മിനാരം8
മിനാരം ഉയരം41 m (135 ft)

ഇമാം റിദാ പള്ളി, (പേർഷ്യൻ: حرم امام رضا) ഇറാനിലെ മശ്ഹദിൽ സ്ഥിതിചെയ്യുന്നതും ഷിയാക്കളുടെ 12 ഇമാമുകളിൽ എട്ടാമത്തെയാളുമായിരുന്ന ഇമാം റിദയുടെ ശവകുടീരം ഉൾക്കൊള്ളുന്നതുമായ ഒരു കെട്ടിട സമുച്ചയമാണ്. വിസ്തൃതിയിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണ്. ഗൊഹാർഷദ് പള്ളി, ഒരു മ്യൂസിയം, ഒരു ലൈബ്രറി, നാലു സെമിനാരികൾ, ഒരു സെമിത്തേരി, റാദാവി യൂണിവേഴ്സിറ്റി ഓഫ് ഇസ്ലാമിക് സയൻസസ്, തീർത്ഥാടകർക്കുവേണ്ടിയുള്ള ഒരു ഡൈനിംഗ് ഹാൾ, വിശാലമായ പ്രാർത്ഥനാലയങ്ങൾ, മറ്റു കെട്ടിടങ്ങൾ എന്നിവയും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു.

ഇറാനിലെ ഒരു ടൂറിസ്റ്റ് ആകർഷണമായ[1][2] ഈ സമുച്ചയം ഷിയാ ഇറാൻറെ ഹൃദയം[3] എന്നു വിശേഷിപ്പിക്കപ്പെടുന്നു. 2007 ലെ കണക്കുകൾ പ്രകാരം ഓരോ വർഷവും 12 ദശലക്ഷം ഇറാനികളും, അല്ലാത്തവരുമായ ഷിയാകൾ ഈ ദേവാലയം സന്ദർശിക്കുന്നു.[4]

അവലംബം

[തിരുത്തുക]
  1. "Sacred Sites: Mashhad, Iran". sacredsites.com. Archived from the original on 2010-11-27. Retrieved 2006-03-13.
  2. "Religious Tourism Potentials Rich". Iran Daily. Archived from the original on June 12, 2008. Retrieved 2009-05-25.
  3. Hafiz, Yasmine (2014-04-24). "Imam Reza Shrine Is The Heart Of Shiite Iran And The World's Largest Mosque-- See It Through A Pilgrim's Eyes (PHOTOS)". Huffington Post (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-24.
  4. Higgins, Andrew (2007-06-02). "Inside Iran's Holy Money Machine". Wall Street Journal (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0099-9660. Retrieved 2017-10-24.
"https://ml.wikipedia.org/w/index.php?title=ഇമാം_റിദാ_പള്ളി&oldid=3262221" എന്ന താളിൽനിന്ന് ശേഖരിച്ചത്