ഇമാം മുനാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമിക കർമ്മശാസ്ത്ര ശാഫിഈ പണ്ഡിതൻ
ഇമാം മുനാവി
പൂർണ്ണ നാമംഅബ്ദുറഊഫ് ഇബിനു താജുൽ ആരിഫീൻ ഇബിനു അലിയ്യുബ്നു സൈനുൽ ആബിദീൻ
ജനനംഹിജ്‌റ 953
കൈറോ,ഈജിപ്റ്റ്
മരണംഹിജറ 1031 (aged 79)
കൈറോ,ഈജിപ്റ്റ്
Madh'habശാഫിഈ
പ്രധാന താല്പര്യങ്ങൾകർമ്മശാസ്ത്രം ഹദീസ്

ഇസ്ലാമിക പണ്ഡിതർക്കിടയിൽ ഇമാം മുനാവി എന്ന പേരിലറിയപ്പെടുന്ന അബ്ദുറഊഫ് ഇബിനു താജുൽ ആരിഫീൻ ഇബിനു അലിയ്യുബ്നു സൈനുൽ ആബിദീൻ എന്നവർ ഈജിപ്തിലെ കൈറോയിൽ ഹിജ്റ 952 ജനിക്കുകയും കൈറോയിൽ തന്നെ ജീവിക്കുകയും ഹിജറ 1031 ൽ കൈറോയിൽ വച്ച് തന്നെ മരണപ്പെടുകയും ചെയ്തു.[1] ഇസ്‌ലാമിക ലോകത്തിന് നിരവധി അമൂല്യ രചനകൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ] خلاصة الأثر 2/412، البدر الطالع 1/357
"https://ml.wikipedia.org/w/index.php?title=ഇമാം_മുനാവി&oldid=3345941" എന്ന താളിൽനിന്ന് ശേഖരിച്ചത്