ഇമാം ബക്ഷ്
ദൃശ്യരൂപം
ഇമാം ബക്ഷ് | |
---|---|
ജനനം | 1883 |
മരണം | after 1940 |
തൊഴിൽ | Wrestler |
ഉയരം | 6 ft 3 in (191 cm) |
കുട്ടികൾ | Bholu Pahalwan, Aslam Pahalwan, Akram Pahalwan, Goga Pahalwan, Afzal Pahalwan |
ബന്ധുക്കൾ | Gama Pehlwan |
ഗാമാ ഫയൽവാൻ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരൻ ഗുലാം മുഹമ്മദ് ബക്ഷിന്റെ ഇളയ സഹോദരനായിരുന്നു ഇമാം ബക്ഷ് . ഗുസ്തിക്കാർക്കു പേരുകേട്ട കുടുംബമായ ഗാമാ കുടുംബത്തിലാണ് ബക്ഷ് ജനിച്ചത്.(1883-1977)പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു. 1910 ൽ ലൺറ്റനിൽ വച്ചു നടന്ന ലോക ഗുസ്തി മത്സരത്തിൽ സഹോദരനായ ഗുലാം മുഹമ്മദിനോടൊപ്പം ബക്ഷും പങ്കെടുത്തു.ഫ്രഞ്ചുകാരനായ ഡറിയസ്സിനെയാണ് ബക്ഷ് നേരിട്ടത്.200 റാത്തൽ തൂക്കമുണ്ടായിരുന്ന ഡറിയസ്സിനെ നിലം പരിശാക്കിയ മത്സരമായിരുന്നു അത്. കൂടാതെ സ്വിറ്റ്സർലണ്ടുകാരനായ ജോൺ ലെമിനെയും ബക്ഷ് നേരിടുകയുണ്ടായി.[1]
പുറംകണ്ണികൾ
[തിരുത്തുക]- The Lion of the Punjab – Gama in England, 1910 by Graham Noble
- The Lion of the Punjab – Part III: London, 1910 by Graham Noble
- The Lion of the Punjab – Part IV: Aftermath by Graham Noble
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Lahore: A Memoir By Muḥammad Saʻīd. Published 1989, Vanguard Books. ISBN 969-402-008-5.
അവലംബം
[തിരുത്തുക]- ↑ Gandhi's Body: Sex, Diet, and the Politics of Nationalism by Joseph S. Alter
- ↑ Taylor, Julius F. "The Broad Ax". Illinois Digital Newspaper Collections. Retrieved 22 June 2015.