Jump to content

ഇബ്‌നു ഹിശാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബൂമുഹമ്മദ് അബ്ദുൽമാലിക് ബിൻ ഹിശാം
മതംIslam
Personal
മരണം7 May 833/13 Rabīʿ II 218
Senior posting
Titleഇബ്‌നു ഹിശാം
Religious career
WorksThe Life of the Prophet

ഇസ്‌ലാമിക ചരിത്രകാരനും ഭാഷാവിദഗ്ദനുമായിരുന്നു അബു മുഹമ്മദ് അബ്ദുൽ മാലിക് ബിൻ ഹിശാം ഇബ്നു അയ്യൂബ് അൽ-ഹിമൈരി അൽ-മുഅഫിരി അൽ-ബസരി ( അറബി: أبو محمد عبدالملك بن هشام ابن أيوب الحميري المعافري البصري മരണം 7 മെയ് 833), [1] എന്ന ഇബ്‌നു ഹിശാം. ഇബ്‌നു ഇസ്‌ഹാഖിന്റെ സീറത്തു റസൂലില്ലാഹ് (سيرة رسول الله) 'ദൈവദൂതന്റെ ചരിത്രം' എന്ന ഗ്രന്ഥത്തിന്റെ എഡിറ്റ് ചെയ്ത പതിപ്പ് സീറത്തുന്നബവിയ്യ എന്ന പേരിൽ ഇബ്‌നു ഹിശാം പ്രസിദ്ധീകരിച്ചു. ഇബ്‌നു ഇസ്‌ഹാഖിന്റെ കൃതി ഇന്ന് നിലനിൽക്കുന്നത് ഇബ്‌നു ഹിശാമിന്റെയും തബരിയുടെയും പതിപ്പുകളിലൂടെയാണ്.[2]

അവലംബം

[തിരുത്തുക]
  1. Nadwi Muinuddin (1929). Catalogue Of The Arabic And Persian Manuscripts Vol Xv. pp. 182-183.
  2. Donner, Fred McGraw (1998). Narratives of Islamic origins: the beginnings of Islamic historical writing. Darwin Press. p. 132. ISBN 978-0-87850-127-4. Retrieved 28 March 2020.
"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഹിശാം&oldid=3590603" എന്ന താളിൽനിന്ന് ശേഖരിച്ചത്