ഇബ്‌നു ഇസ്‌ഹാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muḥammad ibn Isḥāq ibn Yasār
محمد بن إسحاق بن يسار بن خيار
മതംIslam
Personal
ജനനംAD 704
AH 85[1]
Medina, Umayyad Caliphate
മരണംAD 767
AH 150[1][2][3][4]
Baghdad, Abbasid Caliphate

എട്ടാം നൂറ്റാണ്ടിലെ ഒരു അറബ് മുസ്‌ലിം ചരിത്രകാരനായിരുന്നു മുഹമ്മദ് ഇബ്‌നു ഇസ്‌ഹാഖ് ഇബ്‌നു യസാർ ഇബ്‌നു ഖിയാർ ((അറബി: محمد بن إسحاق بن يسار بن خيار) അഥവാ ഇബ്‌നു ഇസ്‌ഹാഖ്. പ്രവാചകൻ മുഹമ്മദിന്റെ ജീവിതചരിത്രമെഴുതിയതിലൂടെ ഇബ്‌നു ഇസ്‌ഹാഖ് വിശ്രുതനായി മാറി

ജീവിതരേഖ[തിരുത്തുക]

704-ൽ (ഹിജ്റ 85) മദീനയിലാണ് ഇബ്‌നു ഇസ്‌ഹാഖിന്റെ ജനനം. കൂഫയിൽ നിന്നുള്ള അറബിയായ ഇബ്‌നു ഇ‌സ്ഹാഖിന്റെ മുത്തച്ഛൻ[5] യുദ്ധത്തടവുകാരനായി മദീനയിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്ന ഇസ്‌ഹാഖിന്റെ മകനായാണ് മുഹമ്മദ് ഇബ്‌നു ഇസ്‌ഹാഖ് എന്ന ഇബ്‌നു ഇസ്‌ഹാഖ് ജനിക്കുന്നത്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mustafa al-Saqqa, Ibrahim al-Ibyari and Abdu l-Hafidh Shalabi, Tahqiq Kitab Sirah an-Nabawiyyah, Dar Ihya al-Turath, p. 20.
  2. Robinson 2003, p. xv.
  3. Encyclopaedia Britannica. "Ibn Ishaq". Retrieved 13 November 2019.
  4. Oxford Dictionary of Islam. "Ibn Ishaq, Muhammad ibn Ishaq ibn Yasar ibn Khiyar". Archived from the original on 2016-01-19. Retrieved 13 November 2019.
  5. https://www.britannica.com/biography/Ibn-Ishaq
  6. Gordon D. Newby, The Making of the Last Prophet (University of South Carolina 1989) at 5.

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഇസ്‌ഹാഖ്&oldid=4016942" എന്ന താളിൽനിന്ന് ശേഖരിച്ചത്