Jump to content

ഇബ്ൻ അൽ ഖതീബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രാനഡ എമിറേറ്റിലെ ഒരു രാഷ്ട്രീയപ്രവർത്തകനും ബഹുമുഖപ്രതിഭയുമായിരുന്നു[1] ലിസാനുദ്ദീൻ ഇബ്ൻ അൽ ഖതീബ് ( അറബി: لسان الدين ابن الخطيب ) (ജനനം 16 നവംബർ 1313, ലോജ - മരണം 1374, ഫെസ്)എന്നറിയപ്പെട്ട മുഹമ്മദ് ഇബ്‌നു അബ്ദുല്ല ഇബ്‌ൻ സെയ്ദ് ഇബ്‌ൻ അലി ഇബ്‌ൻ അഹമ്മദ് അൽ സൽമാനി (അറബി: محمد بن عبدالله بن سعيد بن عبد الله بن سعيد بن علي بن أحمدالسّلماني). ഇബ്ൻ ഖതീബ് എന്ന ചുരുക്കപ്പേരിലാണ് പരക്കെ അറിയപ്പെടുന്നത്. കവി[2], ഗ്രന്ഥകാരൻ, ചരിത്രകാരൻ, തത്വജ്ഞാനി, വൈദ്യൻ, രാഷ്ട്രീയക്കാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു[3].

അവലംബം

[തിരുത്തുക]
  1. Alexander Knysh, Ibn 'Arabi in the Later Islamic Tradition, SUNY Press (1999), p. 172
  2. Farhad Daftary, The Assassin Legends: Myths of the Isma'ilis, (I.B.Tauris, 1994), 160.
  3. Encyclopedia of Medieval Iberia, ed. Michael Gerli. (New York: Routledge, 2003), 416–417
"https://ml.wikipedia.org/w/index.php?title=ഇബ്ൻ_അൽ_ഖതീബ്&oldid=3713947" എന്ന താളിൽനിന്ന് ശേഖരിച്ചത്