ഇബ്രാഹിം ബൗബാകാർ കെയ്റ്റ
ദൃശ്യരൂപം
ഇബ്രാഹിം ബൗബാകാർ കെയ്റ്റ | |
---|---|
President of Mali Elect | |
Assuming office August 2013 | |
Succeeding | Dioncounda Traoré (Acting) |
President of the National Assembly | |
ഓഫീസിൽ 16 September 2002 – 3 September 2007 | |
മുൻഗാമി | Aly Nouhoum Dially |
പിൻഗാമി | Dioncounda Traoré |
Prime Minister of Mali | |
ഓഫീസിൽ 4 February 1994 – 15 February 2000 | |
രാഷ്ട്രപതി | Alpha Oumar Konaré |
മുൻഗാമി | Abdoulaye Sékou Sow |
പിൻഗാമി | Mandé Sidibé |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 29 January 1945 Koutiala, French Sudan now Mali |
രാഷ്ട്രീയ കക്ഷി | Alliance for Democracy in Mali (1990-2001) Rally for Mali (2001-present) |
അൽമ മേറ്റർ | Cheikh Anta Diop University Pantheon-Sorbonne University |
ആഫ്രിക്കൻ രാജ്യമായ മാലിയിലെ പ്രസിഡന്റാണ് ഇബ്രാഹിം ബൗബാകാർ കെയ്റ്റ (29 ജനുവരി 1945 16 ജനുവരി 2022). 1994 മുതൽ 2000 വരെ പ്രധാനമന്ത്രിയായിരുന്നു. 2013 ലെ തെരഞ്ഞെടുപ്പിൽ മുൻ ധനകാര്യമന്ത്രിയായ സൗമാലിയ സിസ്സെയെ പരാജയപ്പെടുത്തിയാണ് കേറ്റ തെരഞ്ഞെടുക്കപ്പെട്ടത്.[1]
അവലംബം
[തിരുത്തുക]- ↑ National Assembly page for Keïta Archived 2007-10-09 at the Wayback Machine..