ഇബ്തിസാം ഇബ്രാഹിം തെരേസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പ്രമുഖ സിറിയൻ നോവലിസ്റ്റും ചെറുകഥാ കൃത്തുമാണ് ഇബ്തിസാം ഇബ്രാഹിം തെരേസ (English: Ibtisam Ibrahim Teresa (Arabic: ابتسام ابراهيم تريسى).

ജനനം, വിദ്യഭ്യാസം[തിരുത്തുക]

1959ൽ ജനിച്ചു. സിറിയയിലെ അലെപ്പോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.

കൃതികൾ[തിരുത്തുക]

അഞ്ചു നോവലുകളും രണ്ടു ചെറുകഥാ സമാഹാരവും പുറത്തിറക്കി.[1] ദ ഐ ഓഫ് ദ സൺ എന്ന അവരുടെ നോവൽ 2011ലെ അറബിക് ബുക്കർ പ്രൈസിന് പരിഗണിക്കപ്പെട്ട പട്ടികയിൽ ഇടം നേടിയിരുന്നു.[2]

  1. Nisaa bala Hadeel (Women Who Don’t Coo)
  2. Al Miiraj (The Ascension)
  3. Ain al Shams (the Eye of the Sun)[3]

അവലംബം[തിരുത്തുക]