ഇബേഡ്
യു.ആർ.എൽ. | eBird |
---|---|
സൈറ്റുതരം | വന്യജീവി ഡാറ്റാബേസ് |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് |
നിർമ്മിച്ചത് | കോമൽ ലാബ് ഓഫ് ഓർണിത്തോളജി |
തുടങ്ങിയ തീയതി | 2002 |
നിജസ്ഥിതി | നിലവിലുണ്ട് |
പക്ഷിനിരീക്ഷണത്തിനും അതിൽനിന്നു ലഭിക്കുന്ന ഡാറ്റ ശാസ്ത്രസമൂഹത്തിനും, ഗവേഷകർക്കും, സാധാരണക്കാർക്കും ലഭ്യമാകുന്ന രൂപത്തിൽ സജ്ജീകരിച്ചിട്ടുള്ളതുമായ ഒരു വെബ്‌സൈറ്റാണ് ഇബേഡ് (eBird). അതതുസമയങ്ങളിൽത്തന്നെ ഓരോയിടത്തും ഉള്ള പക്ഷികളുടെ എൺനവും തരവും എല്ലാം ഇതിൽ ലഭ്യമാണ്. ആദ്യം ഉത്തരാർദ്ധഗോളത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഈ സൈറ്റ് 2008 -ൽ ന്യൂസിലാന്റിലേക്കും[1] 2010 ജൂണിൽ ലോകമാസകലവും വ്യാപിപ്പിക്കുകയുണ്ടായി. ശാസ്ത്രവിഞാനവ്യാപനത്തിന് പണ്ഡിതേതരെ സമന്വയിപ്പിക്കുന്ന രീതിക്ക് ഏറ്റവും ഫലപ്രദമായ ഉദാഹരണമാണ് ഇബേഡ്.[2]
കുറിപ്പുകൾ
[തിരുത്തുക]- ↑ eBird New Zealand (2008). "About eBird". Cornell Lab of Ornithology. Archived from the original on 2013-01-02. Retrieved 5 June 2010.
- ↑ "The Role of Information Science in Gathering Biodiversity and Neuroscience Data" Archived 2009-03-03 at the Wayback Machine., Geoffrey A. Levin and Melissa H. Cragin, ASIST Bulletin, Vol. 30, No. 1, Oct. 2003
അവലംബം
[തിരുത്തുക]- Yudhijit Bhattacharjee (June 3, 2005), "Citizen Scientists Supplement Work of Cornell Researchers", Science: 1402–1403, doi:10.1126/science.308.5727.1402
- Chris Wood; Brian Sullivan; Marshall Iliff; Daniel Fink; Steve Kelling (2011), "eBird: Engaging Birders in Science and Conservation", PLoS Biology, 9 (12), doi:10.1371/journal.pbio.1001220
{{citation}}
: CS1 maint: unflagged free DOI (link) - Dickinson, Janis L.; Zuckerberg, Benjamin; Bonter, David N. (2010), "Citizen Science as an Ecological Research Tool: Challenges and Benefits", Annual Review of Ecology, Evolution, and Systematics, 41: 149–172, doi:10.1146/annurev-ecolsys-102209-144636
- Wiggins, Andrea (2011), "eBirding: technology adoption and the transformation of leisure into science", Proceedings of the 2011 iConference: 798–799, doi:10.1145/1940761.1940910
ഇബേഡ് ഡാറ്റ ഉപയോഗിച്ചുള്ള ഗവേഷണം
[തിരുത്തുക]ഇബേഡ് ഡാറ്റ ഉപയോഗിച്ചുള്ള ഏതാനും ഗവേഷണങ്ങളെപ്പറ്റിയുള്ള വിവരം താഴെക്കൊടുക്കുന്നു. Fink, Daniel; et al. (2010). "Spatiotemporal exploratory models for broad-scale survey data". Ecological Applications. 20 (8): 2131–2147. doi:10.1890/09-1340.1.
Hurlbert, Allen H.; Liang, Zhongei (February 2012), "Spatiotemporal Variation in Avian Migration Phenology: Citizen Science Reveals Effects of Climate Change", PLoS ONE, 7 (2): e31662, doi:10.1371/journal.pone.0031662{{citation}}
: CS1 maint: unflagged free DOI (link)